Chapter Title : മരുഭൂമിയിലെ പ്രേതം(HORROR - CRIME THRILLER)-2
ലീവ് തരുമോ... ?
IG: 2 മാസമോ.. ? എന്ത് പറ്റി.. ?
ഞാൻ : ഒന്ന് മൈൻഡ് ഒന്ന് റിഫ്രഷ് ചെയ്യണമെന്ന് ഉണ്ട്.. ! പിന്നെ കുറേ കാലം ആയില്ലേ ഒറ്റ തടി ആയി നടക്കുന്നു ഒരാളെ തപ്പണം... !(മിഥുൻ പറഞ്ഞത് കൊണ്ട് കേസ്ന്റെ കാര്യം ഞാൻ മറച്ചു വെച്ചു. )
IG: ഓക്കേ.. നല്ല തീരുമാനം.. നീ ലീവ് അപേക്ഷിച്ചോ ഞാൻ റെഡി ആക്കാം... ! പിന്നെ നീ ആ മെയ്സി കുര്യനെ അങ്ങു കെട്ടിക്കോ അവൾക്ക് നിന്നോട് ഒരു ഇതു ഉണ്ട് എന്ന് ഡിപ്പാർട്മെന്റ് മുഴുവൻ അറിയാം... !
(ഡിപ്പാർട്മെന്റ് അറിയാത്ത പല ബന്ധം ഞങ്ങൾ തമ്മിൽ ഉണ്ട്. അവൾക്ക് വിവാഹത്തിനോടു താല്പര്യം ഒന്നും ഇല്ലാ ഇഷ്ടപ്പെട്ട ആളോട് ബന്ധപെടും അത്രമാത്രം )
ഞാൻ : അയ്യോ സാർ പണ്ടേ ഒന്ന് മൈൻഡ് ക്ലിയർ ചെയ്യാൻ ആണ്.. അത് കൊണ്ട് ഒരു സാധാരണ പെൺകുട്ടിയെ നോക്കുന്നുള്ളൂ...
IG : ഓക്കേ.. പിന്നെ ഇന്ന് തന്നെ നിന്റെ ലീവ് അപേക്ഷ മെയിൽ ചെയ്യും ഞാൻ നാളെ തന്നെ റെഡി ആക്കാം...
ഞാൻ : താങ്ക്സ്.. !! ഓക്കേ ബൈ സാർ.
IG : ഓക്കേ. ബൈ..
"എന്റെ തുടയിൽ നുള്ളി മെയ്സി "
മെയ്സി : ഡാ എന്താടാ പെട്ടന്ന് ഒരു ലീവ് ഇതിനെ പറ്റി ഞങ്ങളൊഡോന്നും സൂചിപിച്ചിക്കില്ലല്ലോ.. ?
ഞാൻ : കുറെ ആയില്ലേ കറങ്ങിയിട്ട് ഞാൻ ഒന്ന് ഒമാൻ ഒക്കെ ഒന്ന് കറങ്ങട്ടെ . !!( അവളും ഒരു വിളഞ്ഞ പോലീസ്
💬 Comments
View all comments