Chapter Title : മരുഭൂമിയിലെ പ്രേതം(HORROR - CRIME THRILLER)-2
അല്ലേ ഒമാൻ എന്ന് പറഞ്ഞത് അത് കൊണ്ട് തന്നെയാ...ഒമാൻ വേറെ ഫ്ലൈറ്റ് പിടിച്ചു ഖത്തറിൽ പോയാൽ ആർക്കും ഒരു സംശയം ഉണ്ടാകില്ല )
മെയ്സി : ഒക്കെ.. പോകുന്നു മുൻപ് ഒന്ന് കൂടണ്ടേ... ?
ഞാൻ : അത് എന്ത് ചോദ്യം ആടി.... ! എന്ന് പറഞ്ഞു അവളുടെ വലിയ ചന്തിക്ക് ഒരു അടി വെച്ച് കൊടുത്തു.. !!
ഞാൻ : ഞാൻ ഒന്ന് ടീ കുടിക്കട്ടെ നീ വരുന്നോ.. ?
മെയ്സി : നിനക്ക് സിഗററ് വലിക്കാൻ അല്ലെ .. ! ഞാൻ ഇല്ലാ മോനെ.... !!
(അത് എന്തായാലും നന്നായി. എനിക്ക് മിഥുനിനെ വിളിക്കുകയും വേണം )
ഞാൻ ഓഫീസിന്റെ പിറകിൽ ഉള്ള ഒരു ചെറിയ ഒരു ടീ ഷോപ്പ് ഉണ്ട്.. അവിടെ പോയി ഒരു ടീ വാങ്ങി ഒരു സിഗരറ്റ് കത്തിച്ചു.
ഫോൺ എടുത്തു മിഥുൻ വിളിച്ചു അവൻ ഫോൺ കട്ട് ചെയ്തു.
1 മിനിറ്റ് കൊണ്ട് തിരിച്ചു വിളിച്ചു..
ഞാൻ : ഡാ ലീവ് ഓക്കേ ആക്കി. 2 മാസം ഉണ്ട്..
അവൻ : ഒക്കെ ടാ... ഞാൻ നിനക്ക് ടിക്കറ്റ് അയക്കാം...
ഞാൻ : അത് വേണ്ട ഞാൻI എടുത്തോളം. ഞാൻ ഒമാൻ വഴി അവിടെ എത്തിക്കോളും . ഡിപ്പാർട്മെന്റ് അറിയാതെ കളിക്കുകയാണ്.. ഒമാനിൽ എത്തി ഒരു സിം എടുത്തു നിന്നെ വിളിക്കാം അതാണ് സേഫ്.
അവൻ: ഒക്കെ.. ഡാ.... ! ഞാൻ കേസ്ന്റെ മുഴുവൻ ഡീറ്റെയിൽസ് ഇവിടെ എത്തിയിട്ട് തരാം... !
ഞാൻ : ഒക്കെ ബൈ..
അവൻ
💬 Comments
View all comments