0%

Chapter Title : മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]

Author : Kambikathakal Read All Parts 2.6K

..... മും .....

ഞാൻ ...... യഥാർത്ഥത്തിൽ ഞാൻ ആണ് ലക്കി ....... ഇതുപോലൊരെണ്ണത്തെ ദൈവം എനിക്ക് കാണിച്ചു തന്നതിന് ....

ലക്കി .... എന്നെ അത്രക്ക് ഇഷ്ടമാണോ ??

ഞാൻ ..... ഇല്ലെങ്കിൽ ഞാൻ എന്റെ മാലാഖയെ  അവിടെന്ന് പൊക്കിക്കൊണ്ട് വരേണ്ട ആവശ്യം ഉണ്ടായിരുന്നോ .......

ലക്കി .... I lOVE YOU ... ചേട്ടാ ..........

പിന്നെയും ആഴ്ചകൾ കടന്നുപോയി ..........  നമ്മുടെ മാലാഖയുടെ കുഞ്ഞി വയർ വലുതാകുവാൻ തുടങ്ങി ...... അധികം താമസിപ്പിക്കാതെ ....... വെള്ളിഴ്ച  അവർ നാട്ടിലേക്ക് മടങ്ങി .........

ഒരു ആറു മണിയോടെ വീട്ടിലെത്തി ...........  ലക്കി എന്റെ വീട് കണ്ട് ഞെട്ടി ഒരു  ഇന്നോവയും  ഒരു ബ്രീസയും കാർപോർച്ചിലുണ്ട് .....................വീട്ടിൽ അച്ഛനും അമ്മയും ഉണ്ടായിരുന്നു .......

ഞാൻ ബെൽ അടിച്ചു ........ ലക്കിയെ മുന്നിൽ നിർത്തി ......  'അമ്മ വന്ന് വാതിൽ തുറന്നു ..... 'അമ്മ ആശ്ചര്യത്തോടെ ഞങളെ മാറിമാറി നോക്കി ..........

ആനി ..... ഏതാടാ ഈ പെൺകുട്ടി ...???

ഞാൻ ....... അമ്മെ ഞാൻ കെട്ടിയതാ  .... അവളിപ്പോൾ ഗര്ഭിണിയാ ....

'അമ്മ അകത്തേക്ക് നോക്കി അച്ഛനെ വിളിച്ചു ....... സാജേട്ടാ .... ഒന്നിങ്ങു വന്നേ .... ദേ ... സാനി ഒരു പെൺകുട്ടിയെയും വിളിച്ചോണ്ട് വന്നിട്ട് ഭാര്യയാണ് ഗര്ഭിണിയാണെന്നൊക്കെ പറയുന്നു ......

അച്ഛൻ ഞെട്ടി പുറത്തേക്ക് വന്നു ........ രണ്ടുപേരെയും മാറിമാറി നോക്കി .........

അച്ഛൻ ..... എന്താടാ ഇതെല്ലം ??/

ഞാൻ ..... ഇവൾക്ക് ആരുമില്ല ...... അതാ .... പറ്റിപ്പോയി .........

💬 Comments

View all comments