0%

Chapter Title : മരുമകൾ 1 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 184.6K

ഉള്ളു.

“അപ്പോ എങ്ങനാ അളിയാ തുടങ്ങുവല്ലേ..?”

ബാബുവിന്റെ വക തുടക്കിട്ട് ഒരു തട്ടും ചോദ്യവും.

ബാലന് ആ സമയം യഥാർത്ഥത്തിൽ ഒരു മടി തോന്നി. കാരണം ഒരു സീറ്റ് മുൻപിൽ മരുമോൾ ഇരിക്കവേ പുറകിൽ നിന്ന് മദ്യപിക്കാനൊരു മടി.

കുറച്ച് കഴിയട്ടെ ന്ന് പറഞ്ഞോഴിഞ്ഞ ശേഷം സമയം നീങ്ങിക്കൊണ്ടിരുന്നു.

തിരക്ക് പിടിച്ച നഗരങ്ങളിലെ രാത്രി കാഴ്ചകളും പേറി അവരുടെ വണ്ടി ഓടിക്കൊണ്ടിരുന്നു. സമയം പത്തു കഴിയുന്നതോടെയാണ് അവർക്ക് നഗരത്തെ മറികടക്കാൻ കഴിഞ്ഞത്. ഇനി തിരക്ക് കുറഞ്ഞ വഴികളിലൂടെ കേവലമൊരു രണ്ടര മണിക്കൂർ യാത്ര കഴിഞ്ഞാൽ വീട്ടിലെത്താം എന്നൊരു നെടുവീർപ്പോടെ ബാലനും രണ്ടെണ്ണം അടിക്കാൻ തോന്നി.

വണ്ടിയുടെ ഉള്ളിൽ എല്ലാവരുടെയും ഉറക്കത്തിന്റെ ശ്വാസ നിശ്വാസങ്ങളെ പേറുന്ന അന്തരീക്ഷമായിരുന്നു.

മരുമോൾ ഇപ്പോ തന്റെ കൺവട്ടത്തിലാണെന്ന കാര്യം അയാളെ മനസിലെവിടെയോ സന്തോഷിപ്പിച്ചു. ഓർക്കുന്നതെന്തെന്നാൽ ഇന്നത്തെ ദിവസം താൻ അറിഞ്ഞോ അറിയാതെയോ അവളെ നിരീക്ഷിച്ച സന്ദർഭങ്ങളെയയൊരുന്നു. അവളുടെയാ നിഷ്കളങ്കമായ നോട്ടത്തിലും ഭാവത്തിലും എന്തൊക്കെയോ ആഗ്രഹങ്ങൾ ഒളിപ്പിച്ചു വച്ചത് പോലെ തോന്നിയത് ഇനി വെറും തോന്നലാണോ എന്നറിയില്ല.

എങ്ങനെയായാലും സാരിയുടുത്തു കാണാൻ അവൾ വളരെ സുന്ദരിയാണ്. അത് കൊണ്ടു കൂടിയാണ് അവളെയിന്ന് നോക്കാൻ പോലും താൻ പാട് പെട്ടത്.

പക്ഷെ ആ സൗന്ദര്യസ്വാദനം വേറൊയൊരു കണ്ണുകളിൽ കാണാൻ പാടില്ലെന്ന് മനസിന്‌ താക്കീത് കൊടുത്തു.

അളിയനെ നോക്കുമ്പോ അവൻ സീറ്റിൽ ചാരി കിടന്ന് ഉറങ്ങുകയാണ്. കണ്ട മാത്രയിൽ അറിയാം നല്ല ഫിറ്റാണെന്ന്. ഇനി അവനെ വിളിച്ചു ശല്യപെടുത്തേണ്ട സ്വയം ഒഴിച്ചടിക്കാം ന്ന് കരുതി കുപ്പി പരതിയപ്പോൾ കാണാനില്ല. അവസാനം അവന്റെ മുണ്ടിനടിയിൽ നിന്നാണ് കുപ്പി കിട്ടിയത്.

💬 Comments

View all comments