Chapter Title : മരുമകൾ ദീപ [അൻസിയ]
അച്ഛൻ പറഞ്ഞു കേട്ടിട്ടുള്ള അച്ഛന്റെയെല്ലാം ആരാധന പാത്രമായ ശങ്കരൻ വൈദ്യരെ കാണിക്കാൻ പറഞ്ഞത്... അവിടെ ഒരാൾക്കും അതിനോട് എതിർപ്പ് ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല പിറ്റേന്ന് തന്നെ പോകാനും തീരുമാനിച്ചു....
രണ്ട് മണിക്കൂർ വണ്ടി ഓടിയാണ് അങ്ങോട്ടെത്തിയത് ചെന്നപ്പോ കുറച്ചുകാലമായി വീട്ടിലാണ് പരിശോധന എന്നറിയാൻ സാധിച്ചു... ഒന്ന് രണ്ട് പേരെ അവിടെ ഉണ്ടായിരുന്നുള്ളു അവിടെ ... വിശദമായി പരിശോധിച്ച് അയാൾ പറഞ്ഞു...
"ഉഴിച്ചിൽ നടത്തണം എന്ന ഒരു മാസം കൊണ്ട് ശരിയാക്കാം... പക്ഷേ ഇവിടെയിപ്പോ യാതൊന്നുമില്ല... എന്നെ കാണാനായി വരുന്നവരെ നോക്കാനായി ഇരിക്കുന്നതാ ഇപ്പൊ...."
"ഇനി എന്ത് ചെയ്യും..."
"പുറത്ത് കാണിക്കണം അല്ലങ്കിൽ മരുന്ന് കൊണ്ട് പോയി വീട്ടിൽ ചെയ്യണം... അതിന് പറ്റിയ ആളുണ്ടോ അറിവിൽ...??
"ഇവൾക്കറിയാം..."
ശുഹൈബ് ഇടയിൽ കയറി പറഞ്ഞു...
"എന്ന നല്ലത്... ഞാൻ തരുന്ന ലിസ്റ്റ് പുറത്ത് കാണുന്ന സ്റ്റോറിൽ കൊടുത്തേക്ക് നാളെ രാവിലെ വന്ന് വാങ്ങിയ മതി..."
"ശരി..."
"ഒരു മാസം മുടങ്ങാതെ ചെയ്യണം..."
"ശരി..."
രാവിലെ ദീപ ചായയുമായി ചെന്നപ്പോ ഖാദർ ചോദിച്ചു...
"മോൾക്ക് ബുദ്ധിമുട്ട് ആണെങ്കിൽ വേറെ നോക്കാം..."
"ഹേയ് ഇല്ല... ഞാൻ തന്നെ ചെയ്യ..."
"അവൻ പോയ ??
"ഇപ്പൊ ഇറങ്ങി..."
"എപ്പോഴാ സമയം....??
"മൂന്ന് മണിക്ക് അതാകുമ്പോ മോന് ഉറങ്ങും... പക്ഷേ ഇവിടെ വേണ്ട നല്ല മണമാകും തൈലത്തിന്റെ..."
"പിന്നെ എവിടെ...??
"ഉപയോഗിക്കാത്ത ലാസ്റ്റിലുള്ള മുറി അവിടെ മതി..."
"മോള് പറയുന്ന പോലെ..."
"എന്ന ഞാൻ ചെന്ന് അവിടെയെല്ലാം വൃത്തിയാക്കട്ടെ..."
"ആ..."
ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്ന ദീപയെ നോക്കി അയാൾ ചായ കപ്പ് കയ്യിലെടുത്തു... പെട്ടന്നാണ്
💬 Comments
View all comments