0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 11 [ഏകൻ]

Author : VaSco Read All Parts 2.4K

അവരോട് വരാൻ പറഞ്ഞു.

എന്നാൽ എന്റെ ധാരണ തെറ്റിച്ചുകൊണ്ട് അവിടെ കയറി വന്നത് രണ്ട് സ്ത്രീകൾ ആയിരുന്നു.

രണ്ടു സ്ത്രീകൾ എന്ന് പറയാൻ പറ്റില്ല. കാരണം ഒന്ന് ഒരു പെൺകുട്ടിയും മറ്റേത് അവളുടെ അമ്മയും ആയിരുന്നു. ആ നാട്ടിൽ അമ്മ എന്നല്ല പറയുക അമ്മി എന്നാണ്. പക്ഷെ അവളുടെ അമ്മിയെ കണ്ടാൽ അത് അവളുടെ അമ്മിയാണെന്ന് വിശ്വസിക്കാൻ പ്രയാസം ആണ്. അവർക്കും വലിയ പ്രായം ഒന്നും തോന്നില്ല.

എങ്കിലും അത്ര നല്ല വേഷമൊന്നും ആയിരുന്നില്ല അവരുടേത് . മകൾ ഒരു പാവാടയും ബ്ലൗസും ആയിരുന്നു വേഷം. അവളുടെ അമ്മി ഒരു സാരിയും. അതും മുഷിഞ്ഞതായി എനിക്ക് തോന്നി. എങ്കിലും ആ വേഷത്തിൽ അവർ അതീവ സുന്ദരി ആയിരുന്നു. അവരുടെ വയറും പൊക്കിളും എല്ലാം കാണുന്ന തരത്തിൽ ആയിരുന്നു അവർ ആ സാരി ഉടുത്തിരുന്നത്.

അവർ അകത്തേക്ക് വന്നത് എന്നെ നോക്കി തൊഴുതുകൊണ്ടാണ്. ഞാൻ അവരോട് ഇരിക്കാൻ പറഞ്ഞു. എന്നിട്ട് ചോദിച്ചു.

"ആരാ...? എന്തിനാ വന്നത്...? വല്ല ജോലിക്കാര്യവും ചോദിച്ച് ആണോ..? "

അപ്പോൾ എന്റെ ആ സ്റ്റാഫ് എന്റെ മുന്നിൽ ഒരു ഫയൽ എടുത്തു വെച്ചിട്ട് എന്റെ ചെവിയിൽ പറഞ്ഞു.

"സാറേ. ഇവിടെ ഉണ്ടായ ആക്‌സിഡന്റിൽ മരണപെട്ട കിഷൻ ലാലിന്റെ ഭാര്യയാണ്. ഇവർ അയാളുടെ മരണത്തിന്റെ പണം ചോദിച്ചു വന്നതാണ്. ഇടയ്ക്ക് ഇങ്ങനെ കയറി വരും.

വല്ല പത്തോ നൂറോ കൊടുത്തു പറഞ്ഞു വിട്ടേക്ക്. "

ഞാൻ അവനെ നോക്കിയിട്ട് അവനോട് പുറത്തേക്ക് പോകാൻ പറഞ്ഞു. അവൻ പുറത്തേക്ക് പോയി. ഞാൻ വീണ്ടും അവരോട് ചോദിച്ചു.

"പറയൂ

💬 Comments

View all comments