0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ]

Author : VaSco Read All Parts 5.5K

ഞാൻ കേൾക്കാൻ നിൽക്കാത്തത് കൊണ്ട് ഉള്ള ചൂട് .

വയലും കഴിഞ്ഞു ഞങ്ങൾ നടന്നു..

"ആതു. ഇന്നലെ പോയ പോലെ നമുക്ക് പൂ പറിക്കാൻ പോയാലോ...?" പോകുന്ന വഴിയിൽ ഗൽബി ചോദിച്ചു.

"ആ. ഇനി പൂ പറിക്കാൻ ഒന്നും പോകാൻ നിൽക്കേണ്ട. പോയിട്ട് വെറുതെ എവിടെയേലും തട്ടി വീഴാൻ അല്ലേ. അതൊന്നും വേണ്ട. " ഫരി പറഞ്ഞു.

"ഈ. അമ്മിക്ക് എന്താ..... ഇന്നലെ ഞാൻ വീണെന്ന് കരുതി . എന്നും വീഴാൻ പോകുന്നോ...? " ഗൽബി ചോദിച്ചു.

പക്ഷെ ആരും ഒന്നും പറഞ്ഞില്ല. വീട്ടിൽ എത്തിയ ഉടനെ ആരും കേൾക്കാതെ ഞാൻ ഗൽബിയോട് ചോദിച്ചു.

"എന്റെ പെണ്ണിന്റെ വേദനയൊക്കെ പോയോ..? ഇപ്പോൾ നടക്കാൻ വേദന ഇല്ലേ..?"

"വേദന കുറവുണ്ട്. അമ്മി ഇവിടെ ചൂട് വെച്ച് തന്നു. " ഗൽബി അവളുടെ തുടയിടുക്കിൽ തൊട്ട് കൊണ്ട് പറഞ്ഞു.

എന്നിട്ട് വീണ്ടും പറഞ്ഞു.

"നമുക്ക് പൂ പറിക്കാൻ പോയാലോ സാറേ . . പാവം ആതു എത്ര സന്തോഷത്തോടെ ആയിരുന്നു ഇന്നലെ പൂ പറിക്കാൻ പോയത്. എന്നിട്ടും ഞാൻ കാരണം ആ പാവം വെറുതെ.! അതുകൊണ്ട് ആതുവിന്റെ ആ സങ്കടം തീർക്കാൻ വേണ്ടി നമുക്ക് പോയാലോ...? "

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

"പോ പോയി ആതുനെ വിളിച്ചിട്ട് വാ നമുക്ക് പോകാം.."

അത് കേട്ട് ഗൽബി സന്തോഷത്തോടെ ആതുവിനെ വിളിക്കാൻ പോയി. ആ സമയം ഞാൻ ഫോൺ എടുത്തു ചില കോളുകൾ വിളിച്ചു.

"കിച്ചു. ഇപ്പോൾ പൂ പറിക്കാൻ പോകണോ...? കിച്ചൂന് വിശക്കുന്നില്ലേ..? പിന്നെ! ഇന്നലെ കിച്ചു കുറേ

💬 Comments

View all comments