0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 13 [ഏകൻ]

Author : VaSco Read All Parts 7K

പിറന്നാൾ സമ്മാനം ആയി സാറിന് അവളുടെ കഴുത്തിൽ ആ മാല കെട്ടികൊടുക്കാമായിരുന്നു."

"അയ്യടാ. വേണ്ടാത്തത് ഓരോന്ന് പറഞ്ഞാൽ ഉണ്ടല്ലോ. നിന്റെ കുണ്ടിയിൽ ഞാൻ വേറെയും തുള ഉണ്ടാക്കും. മാല വാങ്ങിയാൽ നീ തന്നെ അവൾക്ക് കെട്ടി കൊടുക്കുമെങ്കിൽ വാങ്ങാം. അല്ലെങ്കിൽ വേണ്ട. " ഞാൻ ആരും കാണാതെ ഗൽബിയുടെ കുണ്ടിയിൽ പിടിച്ചു അമർത്തികൊണ്ട് പറഞ്ഞു. അതോടെ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

"ശരി. ഞാൻ കെട്ടി കൊടുത്തോളാം. പോരെ.! സാർ എനിക്ക് വാങ്ങി തന്നാൽ മതി."

"എന്നാ നോക്കാം. അല്ലാതെ അവിടെ വെച്ച് വേണ്ടാത്തത് വല്ലതും എന്റെ മോള് പറഞ്ഞാൽ ഉണ്ടല്ലോ . പിന്നെ അവിടെ നടക്കുന്നത് ആതുവിന്റെ പിറന്നാൾ ആഘോഷം ആയിരിക്കില്ല. എന്റെ ഗൽബിപെണ്ണിന്റെ വേറെ ചിലത് ആയിരിക്കും അവിടെ നടക്കുക."

ഞാൻ തമാശ ആയി ചിരിച്ചുകൊണ്ട് പറഞ്ഞു. അതിന് ശേഷം ഗൽബിയോട് ചോദിച്ചു

" മാല അതല്ലാതെ വേറെ എന്താ വേണ്ടത്.? "

"വേറെ.... ആഹ്! പിറന്നാൾ കേക്ക് വേണം. ലഡ്ഡു വേണം, ജിലേബി വേണം, മിട്ടായി വേണം, വേറെ ഇവിടെ കിട്ടുന്ന പലഹാരം ഒക്കെ വേണം. പിന്നെ ബലൂൺ വേണം, "

"ഇതൊക്കെ എന്റെ ഗൽബികുട്ടിയുടെ പിറന്നാളിന് പോരെ..? "

"പോര. ഇതൊക്കെ വേണം. ആതുവിന് സന്തോഷം ആകണം. ആതുവിനും ഇന്ദു ചേച്ചിക്കും സാറിനോട് ഒരുപാട് ബഹുമാനവും സ്നേഹവും തോന്നണം. എല്ലാവരും സാറിനെ കുറച്ചു നല്ലത് പറയണം. അതിന് വേണ്ടിയാ ഞാൻ ഇതൊക്കെ വേണം എന്ന് പറയുന്നത്." "

അവൾ പറഞ്ഞത് കേട്ട് എനിക്ക് സന്തോഷം തോന്നി.

ഞാൻ ആ ബേക്കറിയിൽ നിന്ന് ഗൽബി

💬 Comments

View all comments