0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 15 [VaSco]

Author : VaSco Read All Parts 91.9K

ഒരു വർഷം  മുൻപാണ്  ഈ  കഥ  എഴുതി തുടങ്ങിയത്. ഒരു പാർട്ട് മാത്രം ഉള്ള കഥ. അതായിരുന്നു മനസ്സിൽ .  എന്നാൽ  ഈ  കഥ  അതും  കടന്ന്  ഇവിടെ വരെ  എത്തി..  അതും ഒരു ഓണക്കാലം  തുടങ്ങിയത് . ഇതാ അടുത്ത ഓണക്കാലം  ആവാറായി

  അതിന് മുൻപ് പോലും ഈ കഥ തീരും എന്ന് ഇപ്പോൾ  തോന്നുന്നില്ല. എങ്കിലും കഥ തുടരുന്നു.  മറുനാട്ടിൽ ഒരു ഓണാഘോഷം.

ഗൽബിയേയും കൊണ്ട്  ഞാൻ വേഗത്തിൽ  താഴേക്ക് വന്നു. ഗൽബിയുടെ പാവാടയും ബ്ലൗസും ബ്രായും ഷഡിയും എല്ലാം  എടുത്തു കൊടുത്തിട്ട്  അവളോട്  താഴെയുള്ള മുറിയിൽ പോയി  അത് ഉടുക്കാൻ പറഞ്ഞു. ശേഷം ഞാൻ എന്റെ  ഷഡിയും മുണ്ടും എടുത്തു ഉടുത്തു.  ഒന്ന് ശ്വാസം എടുത്തു വിട്ട ശേഷം വാതിലിലേക്ക് നോക്കി.

അപ്പോഴും  കാളിങ് ബെൽ മുഴങ്ങി.  നാശം  എല്ലാം ഇത്രയും പെട്ടന്ന് മടങ്ങി വന്നൊ. എന്റെ ജീവിതത്തിലെ കാര്യമായ ഒരു കാര്യം  അറിയാൻ  പോകുന്ന സമയം  ആയിരുന്നു. അതിന്റെ ദേഷ്യം  എന്റെ  ഉള്ളിൽ ഉണ്ടെങ്കിലും അത് ഞാൻ  പുറത്ത്  കാട്ടിയില്ല. ഞാൻ പോയി വാതിൽ തുറന്നു. 

എന്നാൽ  വാതിലിനു മുന്നിൽ  ആരേയും  കണ്ടില്ല. ഞാൻ  പുറത്ത് ഇറങ്ങി.

"കുഞ്ഞ്  ഉറങ്ങുവായിരുന്നോ..? ഞാൻ  വന്നത്  കുഞ്ഞിന് ബുദ്ധിമുട്ട്  ആയോ...?"

മുറ്റത്തെ ഒരു കോണിൽ നിന്ന്  ആ ശബ്‍ദം ഞാൻ കേട്ടു.  ഞാൻ അയാളെ  സൂക്ഷിച്ചു നോക്കി. എവിടെയോ കണ്ട്  മറന്ന മുഖം.  ഇത്തിരി പ്രായം തോന്നുന്നുണ്ട്.  എന്നാലും  ഈ  മുഖം  നല്ല  ഓർമ്മയുണ്ട്

"കുഞ്ഞിന്  എന്നെ  ഓർമ്മയില്ലേ...?  കുഞ്ഞ്  എന്നെ  മറന്നു പോയോ..?

💬 Comments

View all comments