0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 15 [VaSco]

Author : VaSco Read All Parts 92.2K

അവൾ ബാത്‌റൂമിൽ പോയിട്ട്  വന്നില്ലേ...?"

"വന്നു.  ക്ഷീണം  ഉണ്ടെങ്കിൽ ഞാൻ  അവളോട് കുറച്ചു സമയം  കിടന്നോളാൻ  പറഞ്ഞു.  "

"എന്നാ  ശരി.  ഞാൻ പോയി  മോളെ ഒന്ന്  കാണട്ടെ.  എന്നിട്ട്  മോൾക്ക്

എന്തെങ്കിലും  വേണമെങ്കിൽ  ഉണ്ടാക്കി കൊടുക്കട്ടെ."

അതും പറഞ്ഞു ഇന്ദു അകത്തേക്ക്  പോയി.  ഇന്ദു മറ്റൊന്നും നോക്കാതെ  ഗൽബി കിടന്ന താഴെ ഉള്ള മുറിയിലേക്കാണ്  പോയത്.  കട്ടിലിൽ  മലർന്ന് കിടക്കുകയായിരുന്ന  ഗൽബിയുടെ  അരയുടെ  അടുത്തായി  ഇന്ദു കട്ടിലിൽ  ഇരുന്നു.  ഗൽബിയുടെ കൈ പിടിച്ചിട്ട്  ചോദിച്ചു.

"എന്ത്  പറ്റി. വയറു വേദനിക്കുന്നുണ്ടോ..?  ഡോക്ടറെ  കാണിക്കണോ..? "

അങ്ങനെ പറഞ്ഞ ശേഷം  ഇന്ദു  ഗൽബിയുടെ  വയറിൽ മെല്ലെ  തഴുകി. 

ഗൽബിക്ക് എന്തോ കുളിരുന്ന പോലെ തോന്നിയെങ്കിലും അത് മറച്ചുകൊണ്ട് പറഞ്ഞു.

"ഇല്ല.  ഇന്ദു ചേച്ചി.  എനിക്ക്  വേദന ഒന്നും  ഇല്ല.  ഞാൻ വെറുതെ കിടന്നതാ. എനിക്ക് വയറിൽ ഒരു പ്രശ്നവും  ഇല്ല.  "

"എന്നാലും അതല്ല! മോൾക്ക്  എന്തോ  ഉണ്ട് .  ഇന്ദു ചേച്ചി  മോളെ  ശ്രദ്ധിച്ചു.  മോള്  കഴിഞ്ഞ രണ്ട് ദിവസവും  ശരിക്കും  ഭക്ഷണം ഒന്നും  കഴിച്ചിട്ടില്ല.  മോളുടെ  മുഖം കണ്ടാൽ തന്നെ  അറിയാം  മോൾക്ക്  എന്തോ  ക്ഷീണം  ഉണ്ടെന്ന്. എന്താ  എന്ത്  പറ്റി. ഇന്ദു ചേച്ചി  ഉണ്ടാക്കുന്നത്  ഒന്നും  മോൾക്ക് ഇഷ്ട്ടപെടുന്നില്ലേ..?  അതോ  മോൾക്ക്  എന്തേലും  പ്രശ്നം  ഉണ്ടോ...?"

"അയ്യേ!!  എനിക്ക്  ഒരു പ്രശ്നവും  ഇല്ല  ഇന്ദു ചേച്ചി..  ഇന്ദു ചേച്ചി  ഉണ്ടാക്കുന്നത് ഒക്കെ എനിക്ക് ഒരുപാട്  ഇഷ്ട്ടം  ആയി. "

"പിന്നെ  എന്താ!!! ... മോള്  ഇന്ന്  ഉച്ചക്ക് പോലും  കുറച്ചു മാത്രമല്ലേ  കഴിച്ചുള്ളൂ.

💬 Comments

View all comments