0%

Chapter Title : മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]

Author : VaSco Read All Parts 7.6K

എടുത്തു കാണിച്ചിട്ട് ആതു വീണ്ടും ചോദിച്ചു.

"ഇതും. കിച്ചു ഏട്ടൻ വാങ്ങി തന്നതാണോ..? "

"അതേ. എനിക്ക് എല്ലാം എല്ലാം വാങ്ങി തരുന്നത് എന്റെ സാർ ആണ്." ഒരു മടിയും ഇല്ലാതെ ഗൽബി മറുപടി പറഞ്ഞു.

"അയ്യേ. ഇതും. " കൂട്ടത്തിൽ കണ്ട ഒരു ബ്രാ എടുത്ത് ആതു ചിരിയോടെ ചോദിച്ചു.

"ഉം. അതും. ഇതും. എല്ലാം." ഗൽബി ഒരു ഷഡി എടുത്തിട്ട് ആതുവിനെ കാണിച്ചിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.

"അയ്യേ.." അതും പറഞ്ഞു ആതു ചിരിച്ചു.

"എന്റെ ആതു. സാർ എന്നേയും കൊണ്ട് ഡ്രസ്സ് എടുക്കാൻ പോകും. എനിക്ക് വേണം എന്ന് ഉള്ളത് ഞാൻ സാറിനോട് പറയും. സാർ എനിക്ക് അത് വാങ്ങി തരും. ചില ഡ്രസ്സ് കണ്ടാൽ സാർ എന്നോട് ഇത് വേണോ എന്ന് ചോദിക്കും. ഞാൻ വേണം എന്ന് പറയും. സാർ എനിക്ക് വാങ്ങി തരും. സാറിന് ഇഷ്ട്ടം ആയത് എല്ലാം . അതിൽ ഇതും പെടും എന്തേ.?."

ഒരു ക്രോപ്പ് ടോപ്പ് എടുത്തു കാണിച്ചുകൊണ്ട് ഗൽബി പറഞ്ഞു. അത് കണ്ട് ആതു ചിരിച്ചു. എന്നിട്ട് ചോദിച്ചു.

" എന്നിട്ട് ഇതൊക്കെ ഇട്ട് ചേച്ചി കിച്ചു ഏട്ടന്റെ മുന്നിൽ പോയി നിന്നിട്ടുണ്ടോ..?" "

". അയ്യടാ! എന്തൊക്കെയാ ഈ പെണ്ണിന് അറിയേണ്ടത്..? " ഗൽബി ചിരിച്ചുകൊണ്ട് പറഞ്ഞു.

അത് കേട്ട് ആതു ചിരിച്ചു. അപ്പോൾ ഗൽബി പറഞ്ഞു.

" മതി. മതി. ചിരിച്ചത്. നിനക്ക് വേണ്ടത് ഞാൻ എടുത്തു തരാം. "

അങ്ങനെ പറഞ്ഞിട്ട് ഗൽബി ഒരു കറുത്ത ചൂരിദാർ എടുത്തു ആതുവിന് നേരെ

💬 Comments

View all comments