0%

Chapter Title : മറുപുറം 3 [Achillies] [Climax]

Author : Achillies Read All Parts 4.8K

അടുത്ത സെക്കന്റിൽ വാണം വിട്ട പോലെ ഓടി അവളുടെ റൂമിൽ കയറി വാതിലടച്ചു.

റൂമിൽ രാഹുലിന് അവൾ നിറഞ്ഞിരിക്കുന്ന പോലെ തോന്നി.
കഴുത്തിലെ നനവിനെ അവൻ കൈകൊണ്ടു തൊട്ടു, ബെഡിലും ഷീറ്റിലും അവനു അവളുടെ മണം കിട്ടി,...
എവിടെയൊക്കെയോ മറന്നു മരിച്ചു മണ്ണടിഞ്ഞ ഏതോ വികാരങ്ങൾ വീണ്ടും നാമ്പിടുന്ന പോലെ അവനു തോന്നി.

കുളിച്ചു ഇറങ്ങി ഡൈനിങ്ങ് ടേബിളിൽ ഇരിക്കുമ്പോൾ അവൻ വന്നിട്ടുണ്ടെന്ന് ഉറപ്പു വരുതിയിട്ടാണ് അനഘ വന്നിരുന്നത്.

രണ്ടു പേരും തലയും കുമ്പിട്ടു ഇരുന്നു ദോശയും ചമ്മന്തിയും ഉറുമ്പ് തിന്നുന്ന പോലെ തിന്നു തുടങ്ങി ഇടയ്ക്ക് കണ്ണുകൾ കൊണ്ട് ആശങ്കയും ചോദ്യങ്ങളും കൈമാറി…
എന്നാൽ പാർവതിയോ ദീപനോ സാധാരണ കാര്യങ്ങൾ പറഞ്ഞതല്ലാതെ രാവിലത്തെ കാര്യത്തെ കുറിച്ച് ഒരക്ഷരം മിണ്ടാതെ കഴിച്ചെഴുന്നേറ്റു പോയതും രണ്ടു പേരുടെയും കൺഫ്യൂഷൻ അവരുടെ തല തിന്നാൻ തുടങ്ങി.

"ഡാ...അവരെന്താടാ രാവിലത്തെ കുറിച്ചൊന്നും ചോദിക്കാതിരുന്നെ….ഇനി കണ്ടിട്ടുണ്ടാവില്ലേ…"

ഓഫീസിൽ ഇരുന്നതും എത്തിയത് അനഖയുടെ കാൾ ആയിരുന്നു.

"ഏയ്….അറിയാതെ ഇരിക്കാനൊന്നും വഴി ഇല്ല, ഇനി വേറെ എന്തേലും ആവുമോ….അല്ലേൽ നമുക്ക് തന്നെ അങ്ങോട്ട് പറഞ്ഞാലോ...ചുമ്മാ കിടന്നു ഉറങ്ങിപോയതാണെന്നു…."

"പോടാ...അതങ്ങോട്ടു കയറി ഒന്നുമില്ലെന്ന് അറിയിക്കാൻ പറഞ്ഞ പോലെ ആവില്ലേ…
വൈകിട്ട് നോക്കാം എന്തായാലും…"

അനഘ ഫോൺ വെച്ചിരുന്നു തന്റെ ജോലി തുടങ്ങി,...
രാഹുൽ പക്ഷെ അപ്പോഴും രാവിലത്തെ ആഹ് നനുത്ത സ്പര്ശനത്തിൽ മുങ്ങി ഇരിക്കുകയായിരുന്നു, അവളുടെ ചൂടും നനവും ഇപ്പോഴും അവനെ തൊടുന്ന പോലെ അവനു തോന്നി.

"ആഹ് സന്ധ്യേച്ചി….എന്താ ഇപ്പൊ ഒരു വിളി…."

ഉച്ചക്ക് ബ്രേക്കിൽ സന്ധ്യയുടെ കാൾ അനഖയെ തേടി എത്തിയിരുന്നു.

"ആഹ് ഓരോന്ന്

💬 Comments

View all comments