0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 1 [Eros - God of Lust]

Author : Erosgol Read All Parts 51549

ഒരു നിമിഷം അവളുടെ മേനിയഴക് നോക്കി ഞാൻ ആസ്വദിച്ചു പോയി.

ഏതൊരു മനുഷ്യനും പല സാഹചര്യങ്ങളിൽ വികാരമുണ്ടാകുന്നത് സ്വാഭാവികമാണ്. അതിൽ ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല. പക്ഷേ ഒരു മസാജ് തെറാപ്പിസ്റ്റിന്റെ പ്രധാന ധർമ്മം എന്നത് സ്വന്തം കാമ വികാരങ്ങളെ നല്ലതുപോലെ നിയന്ത്രിക്കുക എന്നതാണ്. പൂര്‍ണ നഗ്നരായി കിടക്കുന്നവരോട് പോലും അനീതി കാണിക്കരുത്, ആരുടെ ദുര്‍ബല സാഹചര്യവും കണ്ട് മുതലെടുക്കരുത്. ക്ലയന്റ്സിന്റെ ആവശ്യപ്രകാരം മാത്രം, മസാജിന്റെ ഭാഗമായി അവരുടെ രഹസ്യ ഭാഗങ്ങളിൽ മസാജ് തെറാപ്പി ചെയ്യുന്നത് തെറ്റല്ല, പക്ഷേ ആ സാഹചര്യം മുതലെടുത്ത് അവരോട് മോശമായി പെരുമാറരുത്.

നല്ല എക്സ്പീരിയൻസുള്ളത് കൊണ്ട്‌ ഞാൻ വേഗം എന്റെ വികാരത്തെ അടക്കി അവളുടെ മുഖത്തേക്ക് നോക്കി.

ഞാൻ അവളുടെ വേഷവും, വേഷത്തിനുള്ളിലെ ഭംഗിയും ആസ്വദിച്ചു എന്ന് മനസ്സിലാക്കിയെങ്കിലും അവൾ പുഞ്ചിരിക്കുകയാണ് ചെയ്തത്. അവളുടെ കണ്ണില്‍ ഒരു കുസൃതിയും സന്തോഷവും തെളിഞ്ഞു മറഞ്ഞു.

“എത്ര നാളായി കണ്ടിട്ട്. ബിസിനസ്സ് ഒക്കെ എങ്ങനെ പോകുന്നു?” അവൾ തിരക്കി.

“നന്നായി പോകുന്നു. മേഡം എങ്ങനെയാ വീണത്?”

“നയാഗ്രാ കാണാന്‍ പോയപ്പോ അവിടെ വച്ച് സ്ലിപ്പായി വീണതാണ്.”

“ഇപ്പൊഴും നല്ല വേദനയുണ്ടോ?”

“ഉണ്ട്. അധികം നടക്കാൻ ബുദ്ധിമുട്ടാണ്. വണ്ടി മുറ്റത്ത്‌ കൊണ്ട്‌ നിര്‍ത്തിയേക്ക്, ചേട്ടാ.”

ഞാന്‍ എന്റെ കാർ ഓടിച്ച് മുറ്റത്ത്‌ അവളുടെ ഹോണ്ടയ്ക്ക് അടുത്തായി നിര്‍ത്തി. അവള്‍ പുറത്തിറങ്ങി. മസാജ് തെറാപ്പിക്ക് വേണ്ട അത്യാവശ്യ സാധനങ്ങള്‍ ഒക്കെ ഒരു വലിയ ട്രോളി ബാഗിലാണ് ഞാൻ വെച്ചിരുന്നത്. കൂടാതെ മറ്റ് കംപ്ലീറ്റ് സാധനങ്ങളും ഡിക്കിയിൽ ഭദ്രമായി സൂക്ഷിച്ച്‌ വച്ചിട്ടുണ്ട്. ബാക് സീറ്റില്‍ വച്ചിരുന്ന ട്രോളി ബാഗ് മാത്രം എടുത്തുകൊണ്ട് ഞാനുമിറങ്ങി.

“വരൂ.” വീട്ടിലേക്ക് നടക്കുന്നതിനിടെ അവള്‍ പറഞ്ഞു.

രണ്ട് ഇടുപ്പിലും പിടിച്ചുകൊണ്ട് നടുവിന് നല്ല വേദനയുള്ളത് പോലെയാണ് അവൾ നടന്നത്. കഴുത്തും ചെറുതായി ചെരിച്ച് പിടിച്ചിരുന്നു.

ട്രോളി ബാഗ് വലിച്ചു കൊണ്ട്‌ ഞാൻ അവള്‍ക്ക് പിന്നാലെ നടന്നു. റബ്ബർ ടയറുള്ള ട്രോളിയാണ് ഞാൻ എപ്പോഴും ഉപയോഗിക്കാറുള്ളത്, അതാകുമ്പോ ശബ്ദം ഉണ്ടാവില്ല.

ഞങ്ങൾ വീട്ടില്‍ കേറി. വീട്ടില്‍ പ്രിബി ഒഴികെ വേറെ ആരുമില്ലാത്ത പോലെയാണ് എനിക്ക് തോന്നിയത്. ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ

💬 Comments

View all comments