0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 63.2K

ജയിലില്‍ പോകുന്നോ…?”

ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത തെളിവുകൾ എല്ലാം അയാളുടെ സ്വന്തം വായ്മൊഴിയായി തന്നെ കിട്ടുമെന്ന് ഞാൻ കരുതിയതല്ല. ഇത്രയും തെളിവുകൾ തന്നെ എനിക്ക് ധാരാളമാണ്. ഇനി വെറുതെ ആ പാവത്തിനെ അയാള്‍ക്ക് മുന്നില്‍ ഇട്ടു കൊടുക്കുന്നത് ശെരിയല്ല.

ബാത്റൂം വാതിൽ പതിയെ തുറന്ന് ഞാൻ പുറത്തേക്ക്‌ വരുന്നത് കണ്ടിട്ട് ധ്വനി ആശ്ചര്യപ്പെട്ട് കരച്ചില്‍ നിര്‍ത്തി വായും പൊളിച്ച് നിന്നു. എന്നിട്ട് പെട്ടന്ന് ആശ്വാസവും സന്തോഷവും അവളുടെ മുഖത്ത് നിറഞ്ഞു വന്നു. അവളുടെ മുഖത്ത് ഉണ്ടായിരുന്ന ഭയമൊക്കെ മാറി അവളുടെ വിറയലും പതിയെ കുറഞ്ഞു വന്നു.

പാവം, ശെരിക്കും പേടി കാരണം ഞാൻ ഇവിടെ ഉണ്ടായിരുന്ന കാര്യം അവള്‍ മറന്നു പോയിട്ടുണ്ടാവും.

“ഹലോ കുതിരക്ക് ജനിച്ച പന്നി.” അയാളുടെ തൊട്ട് പുറകില്‍ നിന്നിട്ട് ഞാൻ ദേഷ്യത്തില്‍ വിളിച്ചു.

അയാള്‍ പെട്ടന്ന് പേടിച്ച് വെട്ടി തിരിഞ്ഞ് മിഴിച്ചു നോക്കി. ഞാൻ എങ്ങനെയാണ് ഇവിടെ വന്നതെന്ന്‌ മനസ്സിലാവാതെ അയാള്‍ അന്തംവിട്ടെങ്കിലും, അയാള്‍ക്ക് തൊട്ട് മുന്നില്‍ തന്നെ ആരോ ഒരാള്‍ നില്‍ക്കുന്നത് പ്രതീക്ഷിക്കാതെ കണ്ടപ്പോ അയാള്‍ പേടിച്ച് എന്തോ ശബ്ദമുണ്ടാക്കി കൊണ്ട്‌ പുറകോട്ട് ചാടി. ഞാനും അതേ സ്പീഡിൽ മുന്നോട്ട് നീങ്ങി, അയാള്‍ ചാടി താഴെ നില്‍ക്കുന്നതിന് മുമ്പ്‌ എന്റെ കാല് നീട്ടി അയാളുടെ കാലിനെ തട്ടി വിട്ടു. അപ്പൊ തറയിൽ കാല് കുത്തുന്നതിന് പകരം, അയാള്‍ കരഞ്ഞ് വിളിച്ചുകൊണ്ട് ചന്തി കുത്തിയാണ് മലര്‍ന്നടിച്ച് വീണത്.

ഉയരമുള്ള മരത്തിൽ നിന്നും പഴുത്ത ചക്ക സിമന്റ് തറയില്‍ വീണത് പോലത്തെ ശബ്ദം കേട്ടും, അയാളുടെ വേദനാജനകമായ വീഴ്ചയും കണ്ടിട്ട് എനിക്ക് പോലും സഹിച്ചില്ല.

💬 Comments

View all comments