0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 63.2K

കൊണ്ട്‌ വേഗം വന്ന് എന്റെ പുറകില്‍ നിന്നു.

“എന്താ പറ്റിയത്…!! അയാള്‍ ചത്തു പോയോ.” പേടിച്ച് വിറച്ച് കൊണ്ട്‌ ധ്വനി ചോദിച്ചു.

“ഇല്ല, പേടിക്കേണ്ട. അയാള്‍ ചത്തിട്ടൊന്നുമില്ല. ബോധം മാത്രം പോയി. ഇനി പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞേ അയാള്‍ ഉണരൂ, ഇല്ലെങ്കിൽ അപ്പൊ നോക്കാം.” അവളെ ഞാൻ ആശ്വസിപ്പിച്ചു. “പിന്നേ നീ ടെൻഷനടിക്കാതെ പോയി നിനക്ക് വേണ്ടതൊക്കെ പാക്ക് ചെയ്തോ, ഞാൻ താഴേ പോയി എന്റെ വണ്ടിയില്‍ നിന്നും വേണ്ട കുറച്ച് മരുന്നൊക്കെ എടുത്തോണ്ട് വരാം.”

അത്രയും പറഞ്ഞിട്ട് ഞാൻ അയാളെ നിസാരമായി തൂക്കിയെടുത്ത് കസേരയില്‍ കൊണ്ടിരുത്തി. അത്രയും ഭാരമുള്ള ആളിനെ ഞാൻ നിസാരമായി തൂക്കി കൊണ്ടുപോയതിനെ ധ്വനി ആശ്ചര്യത്തോടെ നോക്കി നിന്നിട്ട് അവൾ ചെന്ന് പാക്ക് ചെയ്യാൻ തുടങ്ങി.

ഞാൻ വേഗം പോയി എനിക്ക് വേണ്ട നാടൻ മരുന്നുകളും മറ്റ്‌ ചില സാധനങ്ങളും എടുത്തുകൊണ്ട് തിരികെ വന്നു. എന്നിട്ട് അയാളെ ഞാൻ സൂക്ഷ്മമായി പരിശോധിച്ച ശേഷം അയാളുടെ തലയിൽ പൊട്ടിയ ഭാഗം ഷേവ് ചെയ്തിട്ട് ഒന്നും കൂടി പരിശോധിച്ചു. എന്നിട്ട് എന്റെ രഹസ്യ മുറകൾ ഉപയോഗിച്ച് അയാളുടെ പല നാഡികളും ഞാൻ പരിശോധിച്ചു. അദേഹത്തിന്റെ പല ഭാഗത്തും ഞാൻ ചില പരിശോധനകൾ നടത്തി. അവസാനമായി അയാളുടെ രക്തം കുറച്ചെടുത്ത് ഞാൻ കൊണ്ടുവന്ന പല ദ്രാവകങ്ങിളിലും സ്റ്റെപ്പ് സ്റ്റെപ്പായി ചേർത്ത് പരിശോധിച്ചു.

“ഭാഗ്യം, അകത്ത് ഒന്നും പൊട്ടിയിട്ടില്ല.” എന്റെ എല്ലാ പരീക്ഷണങ്ങളും കഴിഞ്ഞ് ഞാൻ ധ്വനിയോട് പറഞ്ഞു.

അവൾ വിസ്മയത്തോടേ ഞാൻ ചെയ്യുന്നതൊക്കെ നോക്കി നില്‍ക്കുകയായിരുനനു.

“അകത്ത് പൊട്ടലില്ലെന്ന് സ്കാൻ ഒന്നും ചെയ്യാതെ എങ്ങനെ പറയാന്‍

💬 Comments

View all comments