Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിപ്പെട്ടു കൊണ്ടുള്ള വീഡിയോ ആയിരുന്നു.
“ഞാനല്ല അവളെ പൊള്ളിച്ചത്, അവളുടെ ഭ്രാന്തൻ തന്തയാണ് അങ്ങനെയൊക്കെ ചെയ്തത്.” അയാള്‍ പേടിച്ച് വിറച്ചുകൊണ്ട് അലറി.
“ആണോ ജിലേബി..? പക്ഷേ നിങ്ങളല്ലേ അതൊക്കെ ചെയ്തതെന്ന് തെളിവണ്ടോ..?” അയാളോട് ഞാൻ ചോദിച്ചു.
അയാള്‍ വിളറി വെളുത്തു പോയി.
“പക്ഷേ എന്റെ ലഡു മോനെ, നിങ്ങൾക്ക് എതിരായുള്ള തെളിവുകളുടെ കൂട്ടത്തിൽ അവളുടെ ദേഹത്ത് മുഴുവനുമുള്ള പൊള്ളലൊക്കെ കാണിച്ചു കൊടുത്താൽ മതി. നിങ്ങൾ ജയിലില്‍ പോകും. പിന്നെ ഒരിക്കലും പുറംലോകം കാണില്ല. നിങ്ങളുടെ ഭാര്യയും മക്കളും പോലും നിങ്ങളെ കാർക്കിച്ചു തുപ്പും. നിങ്ങളുടെ വൃത്തികെട്ട സ്വഭാവം മനസ്സിലാക്കുന്ന നാട്ടുകാർ നിങ്ങളെ കണ്ടാല്‍ തന്നെ കല്ലെറിഞ്ഞ് കൊല്ലും. നിങ്ങളുടെ ഭാര്യയും മക്കളെയും പോലും നാട്ടുകാർ വെറുതെ വിടില്ല. അതാണോ നിങ്ങള്‍ക്ക് വേണ്ടത്. നിങ്ങള്‍ക്ക് സ്വയം തീരുമാനിക്കാം ” ഞാൻ ക്യാഷ്വലായി പറഞ്ഞു.
“അയ്യോ സാർ…. എന്നെ ദ്രോഹിക്കരുത്…!” അയാള്‍ ശെരിക്കും ഭയന്നു പോയി കരയുന്നത് പോലെ പറഞ്ഞു.
“പിന്നേ നിങ്ങള്‍ക്ക് ഒരു ഇൻസ്പെക്ടർ കൂട്ടുകാരന്‍ ഉണ്ടെന്ന ധൈര്യത്തിലല്ലേ ധ്വനിയേ ജയിലില്‍ കേറ്റുമെന്ന് ഭീഷണിപ്പെടുത്തിത്..?”
അയാളോട് ചോദിച്ചിട്ട് ഞാൻ എന്റെ മൊബൈൽ എടുത്ത് ഒരു കോൾ ചെയ്തിട്ട് സ്പ്പീക്കറിലിട്ടു.
“ഹലോ ജിനു,” അപ്പുറത്ത് കോൾ എടുത്ത് ഒരാള്‍ സംസാരിച്ചു.
“കമ്മിഷണര്‍ സർ… ഒരു സംശയം ചോദിക്കാന്‍ വിളിച്ചതാണ്.”
അപ്പുറത്ത് പോലീസ് കമ്മിഷണര്‍ ആണെന്നറിഞ്ഞതും ധ്വനിയുടെ മാമന്‍ ഞെട്ടി ഭയന്ന് ശ്വാസം അടക്കിപ്പിടിച്ചിരുന്നു.
“പറയൂ ജിനു, എന്ത് സംശയമാണ് ഉള്ളത്..?”
“ഒരു പെണ്‍കുട്ടിയെ അവളുടെ സ്വന്തം മാമൻ 10 വയസ്സ് തൊട്ട് 28 വയസ്സ് വരെ
💬 Comments
View all comments