0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 63.2K

ടോർച്ചർ ചെയ്യുകയും, സാഹചര്യം കിട്ടുമ്പോളൊക്കെ റേപ് ചെയ്യാൻ ശ്രമിച്ച് കൊണ്ടേ ഇരിക്കുകയും, പിന്നെ മര്യാദയ്ക്ക് ജീവിക്കാൻ അനുവദിക്കാത്ത ആ ആളിന് എന്ത് ശിക്ഷയാണ് നിങ്ങൾ കൊടുക്കുക…?” എന്റെ മൊബൈലിലൂടേ ഞാൻ ചോദിച്ചു.

“ഏതവനാ അങ്ങനെ ചെയ്തത്..? ആരുടെ തെണ്ടി പൊലയാടി മാമനാണ് അത്..?” പെട്ടന്ന് കമ്മീഷണര്‍ ഉഗ്ര കോപം കൊണ്ട്‌ ഭ്രാന്തമായി അലറി.

അയാളുടെ കോപം കേട്ട് ധ്വനിയും മാമനും വല്ലാതെ പേടിച്ചുപോയി. ഞാൻ പോലും ഞെട്ടി പോയി.

“അങ്ങനെ ആരെങ്കിലും ഉള്ളതായി ജിനുവിന് അറിയാമോ…?” അയാള്‍ പിന്നെയും അലറി. “അങ്ങനെ ഒരുത്തൻ ഉണ്ടെങ്കിൽ കേസ് ഒന്നും ഞാൻ എടുക്കില്ല, അവനെ ഞങ്ങൾ രഹസ്യമായി പിടിച്ചുകൊണ്ട് പോയി എൻകൗണ്ടർ ചെയ്തിരിക്കും.” ഒടുവില്‍ ശബ്ദം താഴ്ത്തി അയാള്‍ രഹസ്യമായി പറഞ്ഞു.

ഇതൊക്കെ കേട്ടിരുന്ന ധ്വനിയുടെ മാമന്റെ കണ്ണുകൾ പേടിച്ച് പുറത്തേക്ക്‌ തള്ളി വന്നു. ഭയം കാരണം അയാളുടെ കണ്ണുകളിൽ നിന്നും കുടുകുടാന് കണ്ണുനീർ ഒലിക്കാൻ തുടങ്ങി.

ധ്വനി വിടര്‍ന്ന കണ്ണുകളോടെ എന്നെയും അവളുടെ മാമനേയും മാറിമാറി നോക്കി.

“കമ്മിഷണര്‍ സർ, എനിക്ക് നേരിട്ട് അറിയില്ല. എന്റെ ഒരു ഫ്രണ്ട് എന്നോട് ഒരു സംശയം പറഞ്ഞതാണ്. സത്യമാണോ എന്നറിയില്ല, ഞാൻ ആ ഫ്രണ്ടിനോട് കാര്യമായി സംസാരിച്ചിട്ട് പിന്നെ വിളിക്കാം.” ഞാൻ പുള്ളിയോട് പറഞ്ഞു.

“ഓക്കെ ജിനു. പക്ഷേ ഇത് സത്യം അല്ലെങ്കിൽ ഇങ്ങനത്തെ കാര്യത്തിൽ ആരോടും തമാശയായി പോലും പറഞ്ഞ്‌ നടക്കരുതെന്ന് നിങ്ങടെ ആ ഫ്രണ്ടിനോട് പറഞ്ഞേക്കു. അത് അയാള്‍ക്ക് ദോഷം മാത്രമേ ചെയ്യൂ. പിന്നെ ശെരിക്കും അങ്ങനെ ഒരു പൊലയാടി മാമൻ ഉണ്ടെങ്കിൽ അവന്‍ ഇനി ജീവിച്ചിരിക്കില്ല.” അത്രയും

💬 Comments

View all comments