Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
എന്നെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. പെട്ടന്ന് അവള്‍ വന്ന് എന്നെ കെട്ടിപിടിച്ചു കൊണ്ട് കരയാന്‍ തുടങ്ങി.
“അയ്യേ, കരയുകയാണോ…? ഇത്രയും വർഷങ്ങൾ കരഞ്ഞതൊക്കെ മതി. ഇനി എന്റെ ലഡു കരയയരുത്. നിന്റെ എല്ലാ പ്രശ്നങ്ങളും കഴിഞ്ഞത് വിചാരിച്ച് സന്തോഷിക്കുകയാണ് വേണ്ടത്.” ഞാൻ അവളെ മുതുകിൽ തഴുകി ആശ്വസിപ്പിച്ചു.
പക്ഷേ അവള്‍ എന്നെ പിടിച്ചു തള്ളി മാറ്റി കൊണ്ട് എന്റെ മുഖത്തേക്ക് നോക്കി.
“ഇങ്ങനെ ലഡു ജിലേബി എന്നൊക്കെ വിളിച്ച് എന്നെ ചിരിപ്പിക്കല്ലേ ജിനു….,” അവൾ കണ്ണുനീർ ഒഴുക്കുന്നതിനിടയിലും ചിരിച്ചു.
എന്നിട്ട് അവൾ പിന്നെയും എന്നെ കെട്ടിപിടിച്ചു കൊണ്ട് എന്റെ നെഞ്ചില്‍ മുഖമമർത്തി കരയാന്‍ തുടങ്ങി. ആദ്യം ചെറുതായി തുടങ്ങിയ കരച്ചില്‍ പോകെപ്പോകെ ശരീരം നന്നായി കുലുങ്ങുന്ന തരത്തിൽ ഏങ്ങലടിച്ചുള്ള വലിയ കരച്ചിലായി മാറി. വര്‍ഷങ്ങളായി അവള്‍ അടക്കി വച്ചിരുന്ന ഭയവും, സങ്കടവും, ഒറ്റപ്പെടലും, നിസ്സഹായതയുമൊക്കെ അവള്‍ കരഞ്ഞ് തീര്‍ക്കുകയായിരുന്നു.
ഞാൻ ഒന്നും മിണ്ടാതെ അവളെ എന്നോട് മുറുകെ ചേർത്ത് പിടിച്ചുകൊണ്ട് തലമുടിയും മുതുകിലും തടവി കൊടുത്തു കൊണ്ട് നിന്നു.
ഒരുപാട് നേരം കഴിഞ്ഞാണ് അവളുടെ കരച്ചില്‍ പതിയെ അടങ്ങി വരാൻ തുടങ്ങിയത്. ഒടുവില്‍ അവളുടെ കരച്ചില്‍ നിന്നു. പക്ഷേ ചെറുതായി ഏങ്ങിയേങ്ങി കൊണ്ടാണ് അവള്‍ നിന്നത്. അവസാനം അതും കൂടി മെല്ലെ മാറാൻ തുടങ്ങി.
ആ നിമിഷാണ് അവളുടെ മാമൻ പെട്ടന്ന് റൂമിൽ കേറി വന്നത്. പെട്ടന്ന് ധ്വനി എന്നെ വിട്ട് മാറി നിന്നിട്ട് കണ്ണും മുഖവും തുടച്ചു. അവളുടെ മാമൻ അവളെയും എന്നെയും മാറിമാറി ഒന്ന് നോക്കി, പക്ഷേ ഒന്നും ചോദിക്കാനും പറയാനുമുള്ള
💬 Comments
View all comments