0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 63.3K

എനിക്ക് PT ബിസിനസ്സ് തുടങ്ങണമെന്ന പ്ലാൻ ഉണ്ടായിരുന്നത് കൊണ്ട്‌ അതിന്‌ വേണ്ട ബില്‍ഡിങ്ങ് ഓക്കെ ഞാൻ കെട്ടിയിട്ടിട്ടുണ്ട്. എക്യുപ്മെന്റ്സ് മാത്രം വാങ്ങിയാൽ മതി. നിന്റെ പഠിത്തം കഴിഞ്ഞതും നിന്നെ കൊണ്ട്‌ തന്നെ ഉത്ഘാടനം ചെയ്യിച്ച് ബിസിനസ്സ് തുടങ്ങാനാണ് ഇപ്പോഴത്തെ എന്റെ പ്ലാൻ. ബിസിനസ്സ് നടത്തിപ്പിന്റെ ഉത്തരവാദിത്തം നിനക്കായിരിക്കും. സമയമാകുമ്പോ നിനക്ക് വേണ്ട സ്റ്റാഫ്സും ഞാൻ ഏര്‍പ്പാടാക്കി തന്നേക്കാം. പിന്നെ നിന്റെ സാലറിയുടെ കാര്യം, എന്റെ ആ ബിസിനസ്സ് നടത്താനായി നീ ന്യായമായി ചോദിക്കുന്നത് തന്നെയായിരിക്കും നിന്റെ സാലറി.”

അതുകേട്ട് ധ്വനി ശെരിക്കും ഞെട്ടി പോയി. ഒരുപാട്‌ നേരത്തേക്ക് എന്തൊക്കെയോ സംസാരിക്കാൻ വായ തുറന്നെങ്കിലും അവള്‍ക്ക് ഒന്നും സംസാരിക്കാനേ കഴിഞ്ഞില്ല. എന്നെ അന്തംവിട്ട് നോക്കി ഇരിക്കുക മാത്രമാണ് ചെയ്തത്. അവളുടെ കണ്ണുകൾ നിറഞ്ഞു നില്‍ക്കുകയും ചെയ്തു.

ഒടുവില്‍ സംസാരിക്കാൻ കഴിഞ്ഞപ്പോ അവൾ കണ്ണുകൾ തുടച്ചിട്ട് ഇടറിയ ശബ്ദത്തിൽ ചോദിച്ചു, “ഞാൻ നിന്റെ ആരുമല്ല, എന്നിട്ടും ഏതോ ഒരു പെണ്ണായ എനിക്ക് എന്തിനാണ്  നീ ഇത്രയൊക്കെ ചെയ്തു തരുന്നത്..?

“എന്താ, നിനക്ക് ആ ബിസിനസ്സ് നോക്കി നടത്താൻ കഴിയില്ലേ..?” ഞാൻ ഗൗരവത്തിൽ ചോദിച്ചു.

“കഴിയും.” അവള്‍ പെട്ടന്ന് വിരണ്ടു പറഞ്ഞു. “നി നിന്റെ ബിസിനസ്സിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ശെരിക്കും നിന്റെ മറ്റൊരു മുഖമാണ് ഞാൻ കാണുന്നത്. നിന്നെ ബഹുമാനിക്കാൻ തോന്നുന്നു. നീ പറയുന്നത് എന്തും അനുസരിക്കാൻ തോനുന്നു, നിന്നെ സപ്പോര്‍ട്ട് ചെയ്യാൻ തോനുന്നു… പിന്നെ എന്തൊക്കെയോ ഇഷ്ട്ടവും തോന്നിപ്പോകുന്നു.” ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് അവള്‍ പുഞ്ചിരിച്ചു.

അപ്പോ ഞാനും പുഞ്ചിരിച്ചു. എന്റെ ഒരുപാട്‌ സ്റ്റാഫ്സ് ഇതുപോലെ എന്നോട് പറഞ്ഞിട്ടുള്ളതാണ്. എന്റെ

💬 Comments

View all comments