0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 63.3K

വിങ്ങി ആടി. അവൾ അതിനെയും കണ്ടു.

“ഭയക്കണം ധ്വനി. ഇത്രയും സുന്ദരിയായ നീ ഒരു അന്യ പുരുഷനായ എന്റെ അടുത്ത് കിടക്കുമ്പോ എന്തെങ്കിലും ചെയ്തു പോകുമെന്ന് വിചാരിച്ച് പേടിക്കണമെന്ന് അറിയില്ലേ..?” ചെറിയ കുസൃതി ചിരിയോടെ ഞാൻ ചോദിച്ചു.

ഉടനെ ഭയപ്പെടുന്നതിന് പകരം അവളുടെ മുഖം കൂടുതലായി നാണത്തിൽ തുടുത്ത് കേറുകയാണ് ചെയ്തത്.

“കുറച്ച് മുമ്പ്‌ നീയല്ലേ പറഞ്ഞത്, നിന്നെ ഞാൻ അന്യനായി കാണാന്‍ പാടില്ലെന്ന്, ഇത്രപെട്ടെന്ന് മറന്നുപോയോ..?” ചിരിച്ചുകൊണ്ട് അവൾ എന്നെ കളിയാക്കി.

ശെരിയാണ്. ഞാൻ തന്നെയാണ് അങ്ങനെ പറഞ്ഞത്. അവള്‍ക്ക് എന്തെങ്കിലും മറുപടി കൊടുക്കാൻ കഴിയാതെ അവളുടെ ദേഹത്തൊക്കെ ഞാൻ നോക്കി. അവളെ കണ്ട് എന്റെ ഉള്ളില്‍ നല്ല കൊതി വന്നെങ്കിലും ഞാൻ അടക്കാൻ ശ്രമിച്ചു.

“കൂടാതെ നി എന്റെ ഹീറോ ആണ്‌. എനിക്ക് നിന്നെ പേടിയൊന്നുമില്ല.” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഞാൻ ഒന്നും ചെയ്യില്ലെന്ന് അത്രയ്ക്ക് വിശ്വാസമുണ്ടോ..?” ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു.

പക്ഷേ അവള്‍ ഒന്നും മിണ്ടാതെ എന്റെ കണ്ണില്‍ നോക്കി കിടന്നു. മലര്‍ന്നു കിടക്കുന്ന അവളുടെ ഭംഗിയുള്ള നിറഞ്ഞ മാറിൽ എന്റെ കണ്ണുകൾ പിന്നെയും ഒന്ന് തഴുകി മാറി. അവളുടെ ചെറിയ പൊക്കിള്‍ ചുഴിയിലും വയറിലും എന്റെ കണ്ണുകൾ കുറേനേരം ഉടക്കി നിന്നു.

കുറെ കഴിഞ്ഞ് ഞാൻ പെട്ടന്ന് സ്വബോധം വീണ്ടെടുത്ത് തലയാട്ടി. എന്നിട്ട് ഒന്നും മിണ്ടാതെ അവള്‍ക്ക് അടുത്തായി ഞാൻ മലര്‍ന്നു കിടന്നതും അവള്‍ ലൈറ്റ് ഓഫ് ചെയ്തു.

ഉടനെ എന്നെയും അറിയാതെ ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി അവളോട് ചേര്‍ന്ന് കിടന്നു. ഞങ്ങളുടെ തോള്‍ തമ്മില്‍ മുട്ടി ചേര്‍ന്നു നിന്നു.

💬 Comments

View all comments