Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
അപ്പൊ അവളും എന്നോട് കൂടുതായി ചേര്‍ന്നു വന്നു. താഴേക്ക് നീട്ടി വച്ചിരുന്ന എന്റെ കൈയിൽ അവളുടെ കൈ അമർന്നു നിന്നു. അവള്‍ കുസൃതിയോടെ ഒരു വിരൽ നീട്ടി എന്റെ പുറങ്കൈയിൽ എന്തോ വരഞ്ഞു കൊണ്ടിരുന്നു. എനിക്ക് ഒരുതരം ഇക്കിളിയും മനസ്സിൽ എന്തോ ഒരു സുഖവും കിട്ടുന്നുണ്ടായിരുന്നു.
ഉടനെ ഞാന്‍ അവളുടെ ആ വിരലിനെ എന്റെ വിരൽ കൊണ്ട് കൊളുത്തി പിടിച്ചു. എന്നിട്ട് അതിനെ വിട്ടിട്ട് അവളുടെ ഉള്ളം കൈയിൽ ഞാൻ വരഞ്ഞു. അപ്പൊ ഇക്കിളി എടുത്ത് ചിരിച്ചിട്ട് അവൾ എന്റെ ആ വിരലിനെ പിടിച്ചു വച്ചു.
കുറച്ച് കഴിഞ്ഞ് എന്റെ വിരലിനെ അവൾ വിടുമെന്ന് വിചാരിച്ചെങ്കിലും അവൾ വിട്ടില്ല. പകരം എന്റെ ആ വിരലിനെ അവൾ മസാജ് ചെയ്യുന്നത് പോലെ പതിയെ തിരുമ്മി തടവാൻ തുടങ്ങി.
“ഒരു റൂം എടുത്തത് ബുദ്ധിമുട്ടായി, അല്ലേ..?” അവൾ പെട്ടന്ന് ചോദിച്ചു.
“എന്തിന്..?” ഞാൻ തിരിച്ച് ചോദിച്ചു.
“ഒറ്റക്ക് ആവുമ്പോ ഡ്രെസ്സൊന്നും ഇല്ലാതെയല്ലേ നീ കിടക്കാറ്…?” അവളെന്നെ കളിയാക്കി. ഞാൻ പെട്ടന്ന് ചിരിച്ചുപോയി.
അവളും ചിരിച്ചുകൊണ്ട് എന്റെ വിരലിനെ മെല്ലെ തഴുകി. എനിക്ക് നല്ല രസം തോന്നി.
“യേയ്, എപ്പോഴും അങ്ങനെ ഞാൻ ഡ്രെസ്സില്ലാതെ കിടക്കാറില്ല.” പറഞ്ഞിട്ട് ഞാനും എന്റെ ഒരു വിരൽ കൊണ്ട് കഴിയുന്നത് പോലെ അവളുടെ ഉള്ളം കൈയിൽ ഞാൻ ഉരസി.
പെട്ടന്ന് അവൾ തല ചെരിച്ച് എന്നെ നോക്കുന്നു എന്നത് ഇരുട്ടത്ത് കാണാന്‍ കഴിഞ്ഞില്ലെങ്കിലും എനിക്കത് അനുഭവപ്പെട്ടു. കൂടാതെ അവളുടെ ശ്വാസം എന്റെ കഴുത്തിൽ തട്ടുകയും ചെയ്യുന്നുണ്ടായിരുന്നു. അന്നേരം എന്റെ വിരലിനെ വിട്ടിട്ട് അവള്‍ ചെരിഞ്ഞു കിടന്നു.
💬 Comments
View all comments