0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 61.6K

ടീച്ചർ എന്നോട് പറഞ്ഞ ശേഷം, ഞങ്ങൾ തമ്മില്‍ നിഷിദ്ധ ബന്ധം ഉണ്ടോന്ന് ടീച്ചർ ചോദിച്ച നിമിഷം തൊട്ടേ എനിക്കെന്തോ ജെസ്സിയോട് ചെറിയ ദേഷ്യവും സങ്കടവും മനസ്സിൽ കേറി കൂടിയിട്ടുണ്ടായിരുന്നു.

അങ്ങനെ ഒന്നും അവൾ തെറ്റായി ഉദ്ദേശിച്ച് പറഞ്ഞാവില്ല എന്നറിയാം. പക്ഷേ എന്നാലും മനസ്സിന്‌ ഒരു സമാധാനവും കിട്ടുന്നില്ല. ഇനി മുതൽ അവളുടെ കൂടെ ഉറങ്ങുന്നത് ശെരിയാവില്ലെന്ന് എന്റെ മനസ്സ് പറഞ്ഞു. അതുകൊണ്ട്‌ ഇവിടെ അവളുടെ കൂടെ ഉറങ്ങുന്നതിന് പകരം ജെസ്സിയുടെ ആ പഴയ റൂമിൽ പോയി ഒറ്റക്ക് കിടന്നാലോന്ന് പോലും ഞാൻ ചിന്തിച്ച് റൂമിൽ നിന്നും പുറത്തേക്കിറങ്ങി വരുകയും ചെയ്തായിരുന്നു.

പക്ഷേ അത് ശരിയാവില്ലെന്ന് അപ്പോഴാണ് തോന്നിയത്. വെറുമൊരു സംശയത്തിന്റെ പേരില്‍ ഞാൻ എന്തിന്‌ എന്റെ ജെസ്സി മോളോട് ദേഷ്യം കാണിക്കണം..?  ഇക്കാര്യം മനസ്സിലിട്ട് പുഴുങ്ങാതെ ജെസ്സിയോട് നേരിട്ട് തന്നെ ചോദിക്കാൻ ഞാൻ തീരുമാനിച്ചു. അവള്‍ക്ക് അങ്ങനെ തെറ്റായ ഇഷ്ട്ടം വല്ലതും എന്നോട് ഉണ്ടെങ്കിൽ അതിനെ ഞാൻ ഇപ്പോഴേ നുള്ളി കളയുകയും ചെയ്യും.

“എന്തുപറ്റി അച്ചാച്ചാ..? എന്തിനാ ഇത്രയും ടെൻഷൻ പിടിച്ച് റൂമിൽ നിന്നിറങ്ങി വന്ന് ഇവിടെ നില്ക്കുന്നേ..? എന്തോന്നാ ഇത്രയും വിഷമത്തോടെ ആലോചിക്കുന്നേ..? മുഖത്ത് ഇത്രമാത്രം ദേഷ്യവും സങ്കടവും വരാൻ എന്താ കാരണം…?” അന്നേരം എന്റെ ഒരു കൈയില്ലാത്ത അടി ബനിയനും ഒരു ട്രാക്ക് പാന്റുമായി വന്ന ജെസ്സി മുഖം ചുളിച്ചു കൊണ്ട്‌ വിഷമത്തോടെ എന്നോട് ചോദിച്ചു.

ഞാനും പെട്ടന്ന് മുഖം ചുളിച്ചു കൊണ്ട്‌ അവളുടെ കണ്ണുകളിൽ നോക്കി അവളുടെ മനസ്സിനെ വായിക്കാൻ ശ്രമിച്ചു.

അവളുടെ കണ്ണുകളിൽ എന്നോടുള്ള സ്നേഹം നിറഞ്ഞു നില്‍ക്കുന്നത് കാണാന്‍ കഴിഞ്ഞു.

💬 Comments

View all comments