0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 61.6K

ബോഡി മസിൽസിനേയും മനസ്സിനെയും റിലാക്സ് ചെയ്യിക്കാൻ കഴിയുന്ന മോട്ടോര്‍ ഘടിപ്പിച്ച ഒരു വൈബ്രേഷൻ ചെയറും ഞാൻ സ്വന്തമായി ഉണ്ടാക്കി വച്ചിരുന്നു.., പിന്നെ മെഡിറ്റേഷൻ മ്യൂസിക്കും റിലാക്സേഷൻ മ്യൂസിക്കും അടങ്ങിയ ഒരു യൂ എസ് ബി യും സെറ്റ് ചെയ്ത ഹോം തിയേറ്ററും റൂമിൽ ഞാൻ സെറ്റ് ചെയ്തിരുന്നു. ഞാൻ ഇവിടം വിട്ട് എന്റെ സ്വന്തം വീട്ടിലേക്ക് മാറിയപ്പോൾ അതൊക്കെ ഞാൻ ജെസ്സിക്ക് വേണ്ടി ഇവിടെതന്നെ വിട്ടിട്ടാണ് പോയത്. അതൊക്കെ വേണമെങ്കിൽ ജെസ്സിക്ക് അവളുടെ റൂമിലേക്ക് മാറ്റാൻ കഴിയുമായിരുന്നു, പക്ഷേ ജെസ്സിക്ക് നാല്‌ വയസ്സായിരുന്ന കാലം തൊട്ടേ എന്റെ കൂടെയാണ് ഈ റൂമിലാണ് അവള്‍ രാത്രി സമയങ്ങളില്‍ ഉറങ്ങിയിരുന്നത്. പകൽ സമയങ്ങളിലും, പിന്നെ ചുരുക്കാം ചില പ്രത്യെക സാഹചര്യങ്ങളിൽ മാത്രവുമാണ് ജെസ്സി അവളുടെ സ്വന്തം റൂമിൽ രാത്രി ഇറങ്ങിയിട്ടുള്ളത്.

ശെരിക്കും പറഞ്ഞാൽ ഈ വീട്ടില്‍ ഇടക്കിടക്ക് ഞാൻ വരുമെങ്കിലും, ഈ റൂമിൽ കേറാതെ ഇപ്പൊ ഒരു വര്‍ഷം അടുപ്പിച്ചായിരുന്നു.  ഇപ്പൊ ഈ റൂമിൽ കേറിയതും ഞാൻ വെറുതെ എല്ലാം നോക്കി പരിശോധിച്ച. ലൈബ്രറിയും, ആ ചെയറുകളും, ഹോം തിയേറ്റർ സംവിധാനങ്ങളും എല്ലാം ഇപ്പോഴും പഴയപോലെ തന്നെ ഉപയോഗപ്രദമായി ഇരിക്കുന്നത് കണ്ട് ഞാൻ പുഞ്ചിരിച്ചു.

പക്ഷേ, നിത്യ ടീച്ചർ അന്നു പറഞ്ഞ ആ കാര്യം പെട്ടന്ന് മനസ്സിലേക്ക് കേറി വന്നപ്പോ എന്റെ പുഞ്ചിരി ഉടനെ മാറി.

ഒരിക്കലും ഞാൻ ജെസ്സിയെ തെറ്റായി കണ്ടിട്ടേയില്ല, അങ്ങനെ എനിക്ക് കഴിയുകയുമില്ല. ജെസ്സിക്കും അങ്ങനെ തന്നെയാണെന്ന് എനിക്കറിയാം. പക്ഷേ, ഞാനാണ് അവളുടെ ആദ്യത്തെയും അവസാനത്തെയും ലവ് എന്ന് ജെസ്സി ഗോള്‍ഡ മിസ്സിനോട് പറഞ്ഞതായി നിത്യ

💬 Comments

View all comments