Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
അവള്‍ സങ്കടം പറഞ്ഞു.
“സോറി ജെസ്സി.” ടീച്ചർ സംശയം പറഞ്ഞപ്പോ, എന്നോടുള്ള നിന്റെ അമിതമായ സ്നേഹം കൂടിക്കൂടി നീ പോലുമറിയാതെ അത് ചിലപ്പോ വഴിമാറി പോയിട്ടുണ്ടാകുമോന്ന് ഞാൻ ഭയന്നു പോയായിരുന്നു. അതുകൊണ്ടാണ് ഞാൻ സംശയിച്ചു പോയത്. പക്ഷേ ഞാൻ അങ്ങനെ സംശയിക്കാൻ പാടില്ലായിരുന്നു.. എന്റെ തെറ്റ്, ഇപ്പൊ അത് മനസ്സിലായി. സോറി ജെസ്സി മോളെ.” അല്‍പ്പം വിഷമത്തോടേയും അതിലേറെ ആശ്വാസത്തോടേയും ഞാൻ പറഞ്ഞു.
ഒടുവില്‍ അവള്‍ പൊട്ടിച്ചിരിച്ചു. “മതി അച്ചാച്ചാ. എനിക്ക് ഇപ്പൊ സങ്കടം മാറി. ഇനി സോറി ഒന്നും എന്നോട് പറയേണ്ട.” അതും പറഞ്ഞ് ജെസ്സി എന്നോട് ചേര്‍ന്ന് വന്നിട്ട് മലര്‍ന്നു തന്നെ കിടന്നു.
“പിന്നേ അച്ചാച്ചാ… എനിക്ക് അച്ചാച്ചന്റെ മനസ്സും വിചാരവും ഒക്കെ നന്നായി അറിയാം. എന്നാലും വര്‍ഷങ്ങളായി എന്റെ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു കാര്യം അച്ഛാച്ചനോട് ചോദിച്ച് ഉറപ്പ് വരുത്തണം, അതുകൊണ്ട് എന്നോട് സത്യം മാത്രമേ പറയാവു. നുണ പറഞ്ഞാൽ എനിക്ക് മനസ്സിലാവും, അപ്പൊ ഞാൻ ശെരിക്കും പിണങ്ങും.” ജെസ്സി അങ്ങനെ മലര്‍ന്ന് കിടന്നുകൊണ്ട് തന്നെ സീരിയസ്സായി പറഞ്ഞു.
“മ്മ് ചോദിക്ക്, ഞാൻ പറയാം.” ഞാൻ ക്യാഷ്വലായി പറഞ്ഞെങ്കിലും എന്റെ മനസ്സിൽ ഒരു അസ്വസ്ഥത പെട്ടന്ന് കടന്നു കൂടി.
“അച്ചാച്ചന് ഗോള്‍ഡ മിസ്സിനേ ഇഷ്ട്ടമല്ലേ..?”
“അതേ ഇഷ്ട്ടമാണ്. നിനക്കും മിസ്സിനേ ഇഷ്ടമാണല്ലോ..!” അവളുടെ പോക്ക് എങ്ങോട്ടേക്കാണെന്ന് അറിഞ്ഞപ്പോ എനിക്ക് പെട്ടന്ന് എന്റെ അസ്വസ്ഥത കൂടി.
“എനിക്കും ഭയങ്കര കാര്യവും ഇഷ്ട്ടവുമാണ്. പക്ഷേ എന്റെ സാധാരണ ഇഷ്ട്ടം പോലെയല്ലല്ലോ അച്ചാച്ചന്റെ ഇഷ്ട്ടം. മിസ്സിന്റെ സ്വഭാവവും, മനസ്സും, ശരീരത്തെ പോലും ഒരു കാമുകനെ പോലെയാണല്ലോ
💬 Comments
View all comments