0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 61.6K

അച്ചാച്ചൻ ഇഷ്ട്ടപ്പെടുന്നത്. പക്ഷേ  കല്യാണം കഴിച്ച് പൂര്‍ണമായി സ്വന്തമാക്കാനുള്ള ഇഷ്ട്ടമൊന്നും അച്ചാച്ചന് ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. എന്നാൽ മിസ്സിനേ വേണം, മിസ്സിന്റെ സ്നേഹവും ശരീരവും വേണം. സത്യമല്ലേ…!?” എന്റെ ഉള്ളിലെ സത്യങ്ങൾ എല്ലാം വ്യക്തമായി തന്നെ സിമ്പിളായി ജെസ്സി എന്നോട് പറഞ്ഞു.

ഇത്രത്തോളം കാര്യങ്ങൾ ജെസ്സിക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിഞ്ഞു എന്ന് അല്‍ഭുതപ്പെട്ടു കൊണ്ട്‌ ഞാൻ മിണ്ടാതെ കിടന്നു.

“അതല്ലേ സത്യം, പറ അച്ചാച്ചാ..?” ജെസ്സി പിന്നെയും ചോദിച്ചു.

“സത്യമാണ്.” എന്നെയും അറിയാതെ ഞാൻ പറഞ്ഞുപോയി.

“ഗോള്‍ഡ മിസ്സിനോടുള്ള അതേ ഇഷ്ട്ടം തന്നെയല്ലേ നിത്യ ടീച്ചറോടും അച്ചാച്ചനുള്ളത്…? നിത്യ ടീച്ചർക്കും തിരിച്ച് സെയിം ഇഷ്ട്ടം തന്നെയാണെന്ന് എനിക്കറിയാം.”

ഞാൻ ശെരിക്കും ഞെട്ടിപ്പോയി. എന്റെ മനസ്സും ശരീരവും വല്ലാതെ വിറച്ചു പോയി. എങ്ങനെയാണ് ജെസ്സിക്ക് ഇതൊക്കെ മനസിലായത്..!! എനിക്ക് ഒട്ടും മനസ്സിലായില്ല.

“സത്യമല്ലേ അച്ചാച്ചാ?” എന്നെ ജഡ്ജ് ചെയ്യാതെയാണ് അവൾ സാധാരണ കാര്യം പോലെ ചോദിച്ചത്‌.

ഞാൻ ഒന്നും പറയാതെ മിണ്ടാതെ കിടന്നു.

“സത്യം തന്നെയല്ലേ..?” അവള്‍ പിന്നെയും ചോദിച്ചു.

“ടീച്ചർക്ക് എന്നെ ഇഷ്ടമാണെന്ന് നിനക്കെങ്ങനെ പറയാൻ കഴിയും..?” ഞാൻ സംശയത്തോടെ ചോദിച്ചു.

“ടീച്ചർ എന്നോട് പലപ്പോഴായി അച്ചാച്ചനെ കുറിച്ച് സംസാരിച്ചിരുന്ന രീതി വച്ച് ടീച്ചറിന്റെ ഇഷ്ട്ടം എന്താണെന്ന് വ്യക്തമായി തന്നെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. ഇനി പറ അച്ചാച്ചന് ടീച്ചറെ ഇഷ്ടം തന്നെയല്ലേ..?”

“ഞാൻ അസത്യം പറയട്ടെ…?” തളര്‍ച്ച ബാധിച്ച് ഞാൻ ചോദിച്ചു.

ഉടനെ അവള്‍ ഉറക്കെ ചിരിച്ചിട്ട് പറഞ്ഞു, “പറ്റില്ല അച്ചാച്ചാ.”

“നി എന്റെ അനിയത്തിയല്ലേ..!! നിന്നോട് എങ്ങനെ ഞാൻ ഇതൊക്കെ പറയും..? അതുകൊണ്ട്‌ എന്റെ

💬 Comments

View all comments