0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 61.7K

ശേഷം ലാബില്‍ തയ്യാറാക്കുന്ന പുതിയ മരുന്നുകളിൽ എങ്ങനെ ചേര്‍ക്കണമെന്ന നിര്‍ദേശങ്ങളും പറഞ്ഞു കൊടുക്കുകയാണെങ്കിൽ അതും ടീച്ചർ വൃത്തിയായി ചെയ്തിരിക്കും. അപ്പൊ പിന്നെ എന്റെ കുറെ ജോലി ഭാരം കുറയുകയും ചെയ്യും.

ടീച്ചർക്ക് എന്നെ പലതരത്തിലും സഹായിക്കാൻ കഴിയും. പക്ഷേ ആദ്യം . ചില കോഴ്സുകളും, പിന്നെ എന്റെ ചില ട്രെയിനിങ്ങും കൊടുത്താല്‍ ടീച്ചറെ എന്റെ ലാബുകളുടെ എല്ലാം ഹെഡ്ഡായി തന്നെ നിയമിക്കാനും കഴിഞ്ഞേക്കും.

“എനിക്ക് മടുപ്പും തോന്നില്ല, ജിനു.” ടീച്ചറിന്റെ ആ വാക്കുകളാണ് എന്നെ എന്റെ ചിന്തകളിൽ നിന്നും ഉണര്‍ത്തിയത്. “ഞാൻ നിന്റെ കൂടെ ജോലി ചെയ്യുന്നതിൽ ദുഃഖിക്കുകയുമില്ല.” ടീച്ചർ തറപ്പിച്ചു പറഞ്ഞു. “ഇനിയെങ്കിലും എന്നെ നിന്റെ കൂടെ കൂടി ജോലി തരുമോ ഇല്ലയോന്ന് മാത്രം പറ ജിനു.” ടീച്ചർ വെപ്രാളം കൂടി സംസാരിച്ചു.

“ചേച്ചിക്ക് പ്രശ്നമൊന്നുമില്ലെങ്കിൽ എനിക്ക് ഓക്കേയാണ്. തീര്‍ച്ചയായും ചേച്ചിക്ക് ജോലി കിട്ടും.” ഞാൻ ഉറപ്പ് കൊടുത്തു.

“വാവ്… താങ്ക്സ് ഡാ കുട്ടാ. എന്തായാലും നിന്റെ ഈ യാത്ര കഴിയട്ടെ. അപ്പോഴേക്കും ഞാൻ എല്ലാം ഒന്നുകൂടി തീരുമാനിച്ച ശേഷം വ്യക്തമായി പറയാം. ഓക്കേയല്ലേ..?” ടീച്ചർ ചോദിച്ചു.

“എനിക്ക് ഓക്കെ.” ഞാൻ പറഞ്ഞു.

“എടാ ജിനു, നീ നല്ലപോലെ ചിന്തിച്ച ശേഷം മാത്രം അവള്‍ക്ക് വാക്ക് കൊടുക്ക്. എടുത്തുചാടി ഒന്നും പറയരുത്. കാരണം അവള്‍ക്ക് കോളേജിൽ നിന്നും നല്ല സാലറിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ജോലി റിസൈൻ ചെയ്താല്‍ പിന്നെ പെൻഷൻ കിട്ടുകയുമില്ല, അറിയാലോ. മറ്റ് ആനുകൂല്യങ്ങളും നഷ്ടമാകും. അപ്പോ പിന്നെ ഇതൊക്കെ നഷ്ടപ്പെടുത്തി വരുന്ന നിത്യക്ക് പേരിന് വേണ്ടി മാത്രം ഏതെങ്കിലും ജോലി കൊടുക്കാതെ നല്ല ജോലിയും

💬 Comments

View all comments