0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 61.7K

നല്ല ശമ്പളം തന്നെ നിനക്ക് കൊടുക്കാൻ കഴിയുമോ…?” ഗോള്‍ഡ മിസ്സ് ഓപ്പണായി കാര്യങ്ങൾ സംസാരിച്ചു.

“എന്റെ ഗോള്‍ഡേച്ചി, ഒരു പ്ലാനുമില്ലാതെ, കാര്യമായി ചിന്തിക്കാതെ ആര്‍ക്കും ഞാൻ ജോലി കൊടുക്കാറില്ല. അതുകൊണ്ട്‌ ഗോള്‍ഡേച്ചി പേടിക്കേണ്ട. എന്റെ ലാബിനെ അത്ര നിസ്സാരമായിട്ടും നിങ്ങൾ രണ്ടാളും കാണരുത്. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലായി മൊത്തം 17 ലാബുകളാണ് എനിക്കുള്ളത്. എന്റെ രഹസ്യ കൂട്ടുകളടങ്ങിയ മരുന്നുകള്‍ക്ക് എത്ര ഡിമാന്റ് ഉണ്ടെന്ന് നിങ്ങള്‍ക്കറിയീല്ല. ഇന്ത്യയിൽ മാത്രമല്ല എന്റെ മരുന്നുകള്‍ക്ക് ഡിമാന്റുള്ളത്, വിദേശ രാജ്യങ്ങളിലും എന്റെ മരുന്നുകളെ ഞാൻ എക്സ്പോർ ചെയ്യുന്നുണ്ട്. അതിനായി ലൈസൻസോട് കൂടിയ കമ്പനികളും എനിക്കുണ്ട്. മാസാമാസം കോടികളുടെ മരുന്നുകളാണ് ഞാൻ എക്സ്പോർട്ട് ചെയ്യുന്നത്. അങ്ങനെയുള്ള മരുന്നുകള്‍ ഉണ്ടാക്കുന്ന ആ ലാബുകളിലാണ് നിത്യേച്ചിക്ക് താൽപര്യമുണ്കെങ്കിൽ ജോലി കൊടുക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നത്. പക്ഷേ ജോലി അത്ര എളുപ്പമായിരിക്കില്ല, കാരണം എന്റെ 17 ലാബുകളിലും ആവശ്യം അനുസരിച്ച് ചേച്ചിക്ക് പോകേണ്ടി വരും, ഫോണിലൂടെ ഞാൻ കൊടുക്കുന്ന നിർദ്ദേശങ്ങൾ അതുപോലെ പാലിച്ച് ആരുടെയും സഹായമില്ലാതെ ഒറ്റക്ക് തന്നെ എന്റെ രഹസ്യ കൂട്ടുകൾ ഉണ്ടാക്കേണ്ടി വരും. പിന്നെ എന്റെ നിര്‍ദേശ പ്രകാരം പരീക്ഷിച്ച് ഞാൻ പറയുന്നത് പോലെ പുതിയതായി ഉണ്ടാക്കുന്ന മരുന്നുകളിൽ ചേര്‍ക്കേണ്ടതുമാണ്. എന്നാൽ സാലറി കാര്യത്തിൽ കുറഞ്ഞു പോകുമെന്ന് ചേച്ചിക്ക് ഒട്ടും പേടിക്കേണ്ടി വരില്ല.” ഞാൻ വിശദീകരിച്ചു.

“നിനക്ക് 17 ലാബുണ്ടായിരുന്നോ…?” മിസ്സും ടീച്ചറും ഒരുപോലെ ആശ്ചര്യപ്പെട്ടു. പക്ഷേ നിന്റെ അമ്മ എന്നോട് വെറും 8 ലാബ് എന്നാണല്ലോ പറഞ്ഞിരുന്നത്.” മിസ്സ് സംശയത്തോടെ പറഞ്ഞു.

“ഞാൻ കൂടുതൽ ബിസിനസ്സ് ചെയ്താല്‍ കൂടുതല്‍ ബൂസിയായി അമ്മയെയും മറ്റുള്ളവരെയും മറന്നു പോകുന്നുവെന്നാണ്

💬 Comments

View all comments