0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 61.7K

അത്. പിന്നെ എന്റെ കൂടെയുള്ള യാത്രകള്‍, പിന്നെ വേറേയും കുറെ ജോലികളും ഉണ്ടാവും. അതിനൊക്കെ വേറെ സാലറി കിട്ടും… ഏറ്റവും കുറഞ്ഞത് ഒന്നേകാല്‍ ലക്ഷം, ഇതിൽ നിന്ന് കൂടുകയേയുള്ളു കുറയുകയില്ല.”

“വാവ്…. അപ്പോ എന്നെയും നിന്റെ കൂടെ യാത്രകളിലൊക്കെ ഉൾപ്പെടുത്തുമല്ലേ..!” നിത്യ ടീച്ചർ ആശ്ചര്യവും സന്തോഷത്തിലും ചിരിച്ചു. “കൂടാതെ പ്രതിമാസം, ഏറ്റവും കുറഞ്ഞത് മൂന്നേ മുക്കാല്‍ ലക്ഷം എനിക്ക് കിട്ടുകയും ചെയ്യും, അല്ലേ..!!!” ടീച്ചർ പിന്നെയും ചിരിച്ചു. “നിന്റെ കൂടെ കാട്ടിലൊക്കെ യാത്ര ചെയ്യാനും കഴിയും, ഇത്രയുമധികം സാലറിയും കിട്ടും. ഇതിൽ കൂടുതൽ എന്താണ്‌ വേണ്ടത്‌. എനിക്ക് ക്കെയാണ് കുട്ടാ. ത്രിബിൾ ഓക്കെ. എന്തായാലും നിന്റെ യാത്ര കഴിഞ്ഞ് വേഗം വാ ജിനു. ഞാൻ ശെരിക്കും വെപ്രാളം പിടിച്ച് ചാവുമെന്നാ തോന്നുന്നത്.”

അതുകേട്ട് മിസ്സ് ചിരിച്ചു. പക്ഷേ അസൂയയും ശബ്ദത്തിൽ നിറഞ്ഞു നില്‍ക്കുന്നത് എനിക്ക് മനസ്സിലായി. “എന്നാലും ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല, കേട്ടോ ജിനു. എന്റെ ജോലിയും ഉപേക്ഷിച്ച് വന്നാലോന്ന് പോലും തോന്നിപ്പോകുന്നു.” മിസ്സ് ചിരിച്ചുകൊണ്ട് പറഞ്ഞു.

“എന്നാ ഗോള്‍ഡേച്ചിയും വന്നോ. അതേപോലെ തന്നെ ചേച്ചിക്കും ശമ്പളം ഞാൻ തരാം.” ചിരിയോടെ ആണെങ്കിലും കാര്യമായിട്ട് ഞാൻ പ്രലോഭിപ്പിച്ചു.

“പോടാ കള്ളാ, നീ ഇങ്ങനെ പ്രലോഭിപ്പിച്ചാ ഞാൻ ചിലപ്പോ വന്നെന്നിരിക്കും. പക്ഷേ തല്‍കാലം അത് വേണ്ട… എന്തായാലും പിന്നെ ഞാൻ ആലോചിക്കാം. പിന്നെ സാലറിയേക്കാളും കൂടുതലായി എന്നെ പ്രലോഭിപ്പിക്കുന്നത് നിന്റെ കൂടെയുള്ള ആ യാത്രകളാണ് കേട്ടോ.” മിസ്സ് ചിരിച്ചു. “അപ്പോ ശെരിടാ കണ്ണാ, സൂക്ഷിച്ച് ഓടിക്കണം. സമയത്തിന് കഴിക്കണം. ഇടക്കിടക്ക് നന്നായി റെസ്റ്റ് എടുക്കണം. ഉറങ്ങുകയും ചെയ്യണം, കേട്ടല്ലോ.”

💬 Comments

View all comments