0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 61.7K

മൊബൈൽ വച്ചിട്ട് തല്‍കാലത്തേക്ക് ഞാൻ അവരെ കുറിച്ചുള്ള ചിന്തകളെ ഉപേക്ഷിച്ച് എന്റെ യാത്രയെ കുറിച്ചും, എനിക്ക് ചെയ്യാനുള്ള കാര്യങ്ങളെ കുറിച്ചും മാത്രം ചിന്തിക്കാൻ തുടങ്ങി.

പിന്നേ, ഞാൻ ഇങ്ങനെയുള്ള യാത്ര ചെയ്യുമ്പോ ഞാൻ വണ്ടി നിര്‍ത്തി സാധനങ്ങള്‍ വാങ്ങിക്കാറുള്ള കുറെ പതിവ് സ്റ്റോപ്പ്സ് ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞ് ആ സ്ഥലങ്ങളില്‍ ഒക്കെ ഞാൻ വണ്ടി നിര്‍ത്തി. കാട്ടിലെ മൂപ്പൻമാർക്ക് കൊടുക്കാനുള്ള ഒരുപാട്‌ സാധനങ്ങളും, പിന്നെ എനിക്ക് വേണ്ട കുറെ സാധനങ്ങളും എല്ലാം ഞാൻ വാങ്ങിക്കുകയും ചെയ്തു. എന്റെ വണ്ടിക്ക് മുകളിലായി കസ്റ്റം ഡിസൈൻ ചെയ്തിരുന്ന സ്റ്റോറേജ് കംപാർട്ട്മെന്റ് ഫുള്ളായി കഴിഞ്ഞിരുന്നു.

അങ്ങനെ ആ കാര്യങ്ങളും കഴിഞ്ഞ് എന്റെ ലക്ഷ്യങ്ങളിലേക്ക് ഞാൻ യാത്രയായി.

*******************************

ഞാൻ ഓരോ സ്ഥലത്ത്‌ പോകുമ്പോഴും അവിടെയുള്ള എന്റെ ലാബിലേകക്കാണ് ആദ്യം പോയത്. എന്നിട്ട് എന്റെ നാട്ടു മരുന്ന് കടകളും സന്ദര്‍ശിച്ചു. അതുകഴിഞ്ഞ്‌ എന്റെ മറ്റ് ബിസിനസ്സ് സ്ഥാപനങ്ങളും ഞാൻ സന്ദര്‍ശിച്ച് വേണ്ട കാര്യങ്ങളൊക്കെ ചെയ്തു. ശേഷം അവിടത്തെ ചില ഉന്നത ഉദ്യോഗസ്ഥരും ഞാൻ മീറ്റ് ചെയ്തു. കാരണം, ചില ഉന്നത ഉദ്യോഗസ്ഥര്‍ എന്റെ ചില ബിസിനെസ്സുകളിൽ ചെറിയ ശതമാനം മാത്രം ലാഭം പറ്റുന്ന സീക്രട്ട് പാർട്നർസ് ആയിരുന്നു. അന്യ സംസ്ഥാനങ്ങളില്‍ ബിസിനസ്സ് ചെയ്യാൻ അവരുടെ സഹായം ആവശ്യമുള്ളത് കൊണ്ട്‌ മാത്രമാണ് ഈ ചെറിയ ശതമാനം പാർട്നർഷിപ്പിന് ഞാൻ സമ്മതിച്ചു കൊടുത്തത്. എനിക്കതിൽ നഷ്ടമൊന്നും ഉണ്ടായിട്ടില്ല, പല പ്രയോജനങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ള.

അതിന്‌ ശേഷമാണ് ഞാൻ കാട്ടിലേക്ക് പോയത്. കാട്ടില്‍ പോയി ആദ്യം അവിടെയുള്ള മൂപ്പനെ കണ്ട് അവര്‍ക്കായി കൊണ്ടുപോയ സാധനങ്ങളും കൊടുത്തിട്ട്, ശേഷമാണ്

💬 Comments

View all comments