Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
ഞാൻ എന്റെ വണ്ടിയുടെ സകല ഡോറും ലോക്ഡ് ആണെന്ന് നന്നായി പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം ഞാൻ പോയി ലോഡ്ജിന്റെ ആ വലിയ ഗ്ലാസ്സ് ഡോർ തള്ളി തുറന്ന് അകത്തേക്ക് കേറി.
വലിയൊരു റിസപ്ഷൻ പാനൽ ചന്ദ്രക്കല പോലെ വളഞ്ഞ് അതിന്റെ രണ്ട് അറ്റവും ചെന്ന് ചുമരിനോട് ചേര്‍ന്നിരുന്നു. പാനലിന്റെ വലത് സൈഡിൽ, അകത്തും പുറത്തും പോകാനുള്ള, ചെറിയൊരു ഒപ്പണിങ് ഉണ്ടായിരുന്നു. റിസപ്ഷനിൽ ആരുംതന്നെ ഉണ്ടായിരുന്നില്ല. അപ്പോഴാണ് ആ റിസപ്ഷൻ പാനലിന് മുകളിലായി കുത്തനെ നിര്‍ത്തി വച്ചിരുന്ന ചെറിയ വെള്ള ബോർഡ് ഞാൻ കണ്ടത്.
അതിൽ “കോൾ മി” എന്നും, അതിന് താഴെയായി മാർക്കർ പെൻ ഉപയോഗിച്ച് ഒരു മൊബൈൽ നമ്പറും എഴുതി വച്ചിട്ടുണ്ടായിരുന്നു. പക്ഷേ മങ്ങിയ വെളിച്ചത്തിൽ നമ്പർ വ്യക്തമായി കാണാന്‍ കഴിയാത്തത് കൊണ്ട് ഞാൻ അവിടെ ചുമരില്‍ കണ്ട വലിയ ഒരു സ്വിച്ചിനെ ഓണാക്കി. ഉടനെ റിസപ്ഷനിൽ ഉണ്ടായിരുന്ന സകല ലൈറ്റും തെളിഞ്ഞു. ആ പ്രകാശത്തില്‍ എന്റെ കണ്ണുകൾ പെട്ടന്ന് കുറുകി പോയി.
അല്‍പ്പനേരം അങ്ങനെ നിന്ന ശേഷം ഞാൻ ആ ബോർഡിൽ ഉണ്ടായിരുന്ന നമ്പർ എന്റെ മൊബൈലില്‍ സേവ് ചെയ്തിട്ട് അതിലേക്ക് വിളിച്ചു. നാലഞ്ച് റിംഗ് കഴിഞ്ഞാണ് ഒരു പെണ്ണ് എടുത്തത്.
“ഹലോ…?” സോഫ്റ്റ് സ്വരം ആണെങ്കിലും, നല്ല ബോള്‍ഡായ, നല്ല ആകര്‍ഷണിയമായ, നല്ല ഇമ്പമുള്ള ഒരു ധ്വനി ഉണ്ടായിരുന്നു. ആ സ്വരത്തിന് ഞാൻ പെട്ടന്ന് അട്രാക്റ്റായി പോകുകയും ചെയ്തു.
“ഹലോ, ആരാ..!?” ഇപ്പുറത്ത് നിന്നും മറുപടി കിട്ടാത്തത് കൊണ്ട് മറുവശത്ത് നിന്നും കുറച്ച് ഉയർന്ന ശബ്ദത്തിൽ ഹിന്ദിയില്‍ ചോദ്യം വന്നു.
“ഹലോ
💬 Comments
View all comments