Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
മേഡം,” അവളുടെ ശബ്ദത്തിൽ മയങ്ങി നിന്നിരുന്ന ഞാൻ പെട്ടന്ന് ബോധവാനായി മാറി സംസാരിച്ചു. “ഞാൻ ഇവിടെ ലോഡ്ജ് റിസപ്ഷനിൽ നില്‍ക്കുകയാണ്. എനിക്കൊരു റൂം ബുക്ക് ചെയ്യണം.” ഹിന്ദിയില്‍ ഞാൻ പറഞ്ഞു.
“ഓക്കെ, അവിടെ വെയിറ്റ് ചെയ്യൂ. പത്ത് മിനിറ്റിൽ ഞാൻ വരാം.” ആ സ്ത്രീ ശബ്ദം എന്നോട് പറഞ്ഞിട്ട് കോൾ കട്ടാക്കി.
എന്റെ മൊബൈൽ പോക്കറ്റിലിട്ടിട്ട് ഞാൻ പോയി അവിടെ ഉണ്ടായിരുന്ന വലിയ കൂഷൻ ബെഞ്ചിന്റെ ഒരു അറ്റം ചേര്‍ന്നിരുന്നു.
ആറു മിനിറ്റിൽ തന്നെ റിസപ്ഷന്റെ സൈഡിലായി കുറച്ച് മാറി ഉണ്ടായിരുന്ന ലിഫ്റ്റിൽ നിന്നും ബെല്ല് ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് നോക്കി.
അതിസുന്ദരിയായ ഒരു പെണ്ണാണ് ലിഫ്റ്റിൽ നിന്നിറങ്ങിയത്. ലിഫ്റ്റിൽ നിന്നിറങ്ങിയ ഉടനെ അവളുടെ നോട്ടം എന്റെ മേല്‍ വീണു. അവള്‍ പുഞ്ചിരിച്ചു. എന്നെത്തന്നെ നോക്കി പഠിച്ചു കൊണ്ട് നടന്നു വന്ന് അവള്‍ റിസപ്ഷനിൽ കേറി. ഞാനും എഴുനേറ്റ് റിസപ്ഷനു മുന്നില്‍ പോയി നിന്നു.
അവള്‍ക്ക് വെറും 22 വയസ്സ് എന്നെ ആരും പറയുകയുള്ളു. പക്ഷേ കണ്ണിലൂടെ വളരെ ഡീപ്പായി നോക്കി മനസ്സിലാക്കാൻ സ്വയം പഠിച്ചിരുന്നത് ഞാൻ അവളുടെ യഥാർത്ഥ വയസ് ഊഹിച്ചു. 28 അല്ലെങ്കിൽ 29. അപ്പൊ എന്റെ അതേ പ്രായമാണ് അവള്‍ക്ക്.
അവളുടെ കൈകളിൽ പല ഭാഗത്തായി പല ഷേപ്പിലുള്ള മങ്ങിപോയ പഴയ പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു. അതുപോലെ കഴുത്തിൽ ചില ഭാഗങ്ങളിൽ ഉണ്ടായിരുന്നു. മനപ്പൂര്‍വ്വം ആരോ അവളെ പൊള്ളിച്ച് ടോർച്ചർ ചെയ്ത പാടുകളാണെന്ന് എനിക്ക് വ്യക്തമായി തന്നെ പറയാന്‍ കഴിയുമായിരുന്നു. എന്റെ മനസ്സ് പെട്ടന്ന് വിറങ്ങലിച്ചു പോയി.
ഏത് അപരാധിയാണ് ഈ
💬 Comments
View all comments