0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 62.4K

ക്രൂരത കാണിച്ചത്..!! എന്തിനായിരിക്കും മനുഷ്യത്വമിലാലാതെ അവളോട് അങ്ങനെ ചെയ്തത്..!! എനിക്ക് നല്ല ദേഷ്യവും സങ്കടവും വന്നുപോയി.

എന്തൊക്കെയായാലും അവളുടെ കണ്ണുകളിൽ ഒരു അസാധാരണ കരുത്തിന്റെ തിളക്കം ഉണ്ടായിരുന്നു. പക്ഷേ ആത്മവിശ്വാസം നിറഞ്ഞ കണ്ണുകൾ ആണെങ്കിലും കൂടി ജീവിതം മടുത്തത് പോലത്തെ ഒരു നെഗറ്റീവ് എനർജിയാണ് അവളിൽ നിന്നും വരുന്നതായി എനിക്ക് ഫീൽ ചെയ്തു കൊണ്ടിരുന്നത്. ചിലപ്പോ ഒരു വൈദ്യന്‍ ആയത് കൊണ്ടാവും ഇങ്ങനെയുള്ള കാര്യങ്ങൾ എനിക്ക് പെട്ടന്ന് മനസ്സിലാക്കാൻ കഴിയുന്നത്.

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. അപ്പൊ അവളുടെ സൂക്ഷ്മതയുള്ള നോട്ടം എന്റെ കണ്ണുകളിലൂടെ തുളച്ച് എന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി ചെന്നത് പോലെ തോന്നി.

അവള്‍ വന്നത് തൊട്ടേ ഒരു സത്യസന്ധമായ പുഞ്ചിരി അവളുടെ ചുണ്ടുകളിൽ നിറഞ്ഞു നിന്നിരുന്നെങ്കിലും അവളുടെ മനസ്സിൽ വെറും വിഷമങ്ങളും ഭാരങ്ങളും മാത്രം നിറഞ്ഞു നില്‍ക്കുന്നത് അവളുടെ കണ്ണുകളിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞായിരുന്നു. കൂടാതെ വര്‍ഷങ്ങളായി ശെരിക്കുള്ള റെസ്റ്റ് കിട്ടാത്തത് പോലത്തെ ക്ഷീണവും അവളുടെ കണ്ണുകളിൽ ഞാൻ കണ്ടു.

എന്നെ ഏറ്റവും കൂടുതലായി ആകര്‍ഷിച്ചത് എന്തെന്ന് വച്ചാല്‍, അവളെ പൂര്‍ണമായി വിശ്വസിക്കാൻ കഴിയുമെന്ന് എന്റെ മനസ്സിൽ പെട്ടന്ന് നിറഞ്ഞു തുളുമ്പി നിന്ന ചിന്തയാണ്…, അത്ര പെട്ടന്ന് എനിക്ക് ആരോടും തോന്നാത്ത ഒരു വികാരമായിരുന്നു അത്.

അവളെ വിശ്വസിച്ച് എത്ര വലിയ ഉത്തരവാദിത്തങ്ങളും ഏല്പിക്കാൻ കഴിയുമെന്നും എന്റെ മനസ്സ് എന്നോട് മന്ത്രിച്ചു കൊണ്ടിരുന്നു. അവളെ എന്റെ ഏതെങ്കിലും പ്രധാനപ്പെട്ട ബിസിനസ്സിന്റെ ഹെഡ് സ്റ്റാഫായി നിയമിക്കാന്‍ അര്‍ഹയായവളാണ് എന്നും എന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.

സാധാരണയായി എന്റെ മനസ്സിൽ ചിലരോട് ഇങ്ങനത്തെ തോന്നലുകള്‍ ഉണ്ടായപ്പോൾ

💬 Comments

View all comments