0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 62.8K

ചെയ്യാമോ…!!” പെട്ടന്ന് ആരോടോ തോന്നിയ ദേഷ്യം അവള്‍ മറച്ചു പിടിക്കാൻ ശ്രമിച്ചു കൊണ്ട്‌ എന്നോട് മാന്യമായി സംസാരിച്ചു.

“ഓക്കെ, ഞാൻ ചെയ്യാം.” അവള്‍ പറഞ്ഞ പോലെ ഞാൻ ചെയ്തു കൊടുത്തു. അവള്‍ എനിക്ക് റെസിപ്റ്റ് തന്ന ശേഷം കീ റാക്കിൽ തൂകിയിട്ടിരിക്കുന്ന ചാവികളിൽ നിന്നും എനിക്കുള്ള താക്കോൽ എടുത്തു തന്നു.

“ഓക്കെ മേഡം. ആ സർവീസ് ടീമിന്റെ ഫീ എത്രയാണെന്ന് പറഞ്ഞാൽ—”

“ഒരു മിനിറ്റ്.., അവർ വണ്ടി അനുസരിച്ചാണ് റേറ്റ് പറയാറുള്ളത്. പിന്നെ നിങ്ങടെ ഈ വണ്ടിയെ കുറിച്ച് എങ്ങനെ പറയണമെന്ന് അറിയില്ല. അതുകൊണ്ട്‌ ഞാൻ നിങ്ങളുടെ വണ്ടിയുടെ ഫോട്ടോ എടുത്ത് അയച്ച് കൊടുക്കുന്നത് കൊണ്ട്‌ പ്രശ്നമുണ്ടോ..?” അവള്‍ ചോദിച്ചു.

“ഇല്ല, എടുത്തോളു.” ഞാൻ അനുവാദം കൊടുത്തതും അവള്‍ പുറത്തേക്ക്‌ പോയി ഫോട്ടോ എടുത്ത് അയച്ചു കൊടുത്തിട്ട് ആ സർവീസ് തീമിനേ വിളിച്ച് കാര്യങ്ങൾ സംസാരിച്ച് കൊണ്ട്‌ നടന്ന് അകത്തേക്ക് വന്നു.

അവർ ചോദിച്ചതിന് എല്ലാം വ്യക്തമായ മറുപടി കൊടുത്തിട്ട് അവള്‍ വച്ച ശേഷം എന്നെ നോക്കി. എന്നിട്ട് സർവീസ് ടീം അവളോട് പറഞ്ഞ റേറ്റ് എന്നെ അറിയിച്ചു.

“എങ്ങനെ, കാശ് കൈയിൽ വേണോ അതോ—”

അന്നേരം അവളുടെ മുഖത്ത് വല്ലാത്ത കോപം ഇരച്ചു കേറി വന്നു. പക്ഷേ അതിനെ അവള്‍ കടിച്ചമർത്തി കൊണ്ട്‌ പറഞ്ഞു, “കൈയിൽ മതി, സർ. ഇതിന്റെ കണക്കൊന്നും എന്റെ വൃത്തികെട്ട മാമനെ അറിയിക്കേണ്ട കാ—” പെട്ടന്ന് അവള്‍ ബോധം വന്നത് പോലെ നിര്‍ത്തിയിട്ട് ഇടിവെട്ടേറ്റ പോലെ നിന്നിട്ട് ഒന്ന് തല കുലുക്കി. “സോറി, ഞാൻ അറിയാതെ എന്തൊക്കെയോ പറഞ്ഞുപോയി.” അവള്‍ പെട്ടന്ന്

💬 Comments

View all comments