0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 62.8K

ടീമിനേ അറിയാം. നമ്മൾ പറയുന്ന സ്ഥലത്തേക്ക് വന്ന് സർവീസ് ചെയ്തു തരാരുണ്ട്. എന്താ ഞാൻ വിളിച്ചു പറയട്ടേ..? കാശ് കുറച്ച് കൂടുതൽ കൊടുക്കേണ്ടി വരും”

“ഓഹ്, ഇപ്പൊ എനിക്ക് ഉറങ്ങിയാൽ മാത്രം മതി, മേഡം. ഇവിടെ നില്‍ക്കാനുള്ള ക്ഷമ പോലും ഇപ്പൊ എനിക്കില്ല. അത്രമാത്രം ക്ഷീണം ഉണ്ട്.” ഞാൻ പറഞ്ഞു.

“അതിന്‌ നിങ്ങൾ ഇവിടെ നിന്ന് നോക്കേണ്ട ആവശ്യമൊന്നുമില്ല, അവർ വന്ന് ചെയ്തിട്ട് പൊക്കോളും, താക്കോലും കാശും മാത്രം എന്റെ കൈയിൽ തന്നാൽ മതി, അവർ വരുമ്പോ ഞാൻ കൊടുക്കാം. എന്നിട്ട് എനിക്കും പോയി കുറച്ച് നേരം ഉറങ്ങണം. സർവീസ് കഴിഞ്ഞാല്‍ അവർ എന്നെ വിളിച്ച് താക്കോൽ തിരികെ തന്നോളും.”

“യോ, അത് ശരിയാവില്ല. എന്റെ വണ്ടിക്കകത്ത് ഒരുപാട്‌ സാധനങ്ങൾ ഉണ്ട്…!” ഞാൻ പറഞ്ഞു. പക്ഷേ പെട്ടന്ന് എന്റെ മനസ്സിൽ തോന്നിയ കാര്യം ഞാൻ അവളോട് പറഞ്ഞു, “പക്ഷേ നിങ്ങൾ അവരുടെ കൂടെ നിന്ന് നിങ്ങളുടെ നേതൃത്വത്തിൽ സർവീസ് ചെയ്യിക്കുകയാണെങ്കിൽ എനിക്ക് ഓക്കെയാണ്.”

“ഓക്കെ.. ഞാൻ ചെയ്യാം.” ഒട്ടും ആലോചിക്കാതെ അവള്‍ സമ്മതിച്ചപ്പോ ഞാൻ അന്തംവിട്ട് അവളെ നോക്കി.

“അപ്പോ നിങ്ങള്‍ക്ക് ഉറങ്ങണ്ടേ..?” അവളോട് ഞാൻ ചോദിച്ചു.

“അതൊന്നും സാരമില്ല സർ. ഇങ്ങനെയൊക്കെ ശീലിച്ചു പോയി.” അവൾ പുഞ്ചിരിച്ചു. “ശെരി, കാശും കീയും തന്നിട്ട് നിങ്ങൾ പൊയ്ക്കോളു. നിങ്ങളുടെ റൂം നമ്പർ 407 ആണ്.” അതും പറഞ്ഞ്‌ അവൾ റൂം റെന്റ് എത്രയാണെന്ന് കൂടി പറഞ്ഞപ്പോ ആ കാശ് ഞാൻ എടുത്ത് നീട്ടി.

“സോറി സർ…. റൂം റെന്റ് കാശായിട്ട് വാങ്ങാന്‍ എനിക്ക് അനുവാദമില്ല… ജി പേ

💬 Comments

View all comments