0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 62.8K

പരിസരബോധം തിരികെ വന്നതും അവള്‍ എന്നെ അല്‍പ്പനേരം സൂക്ഷിച്ച്‌ നോക്കി പിന്നെയും പഠിച്ചു.

“ഇന്ന്‌ മുഴുവനും നിങ്ങൾ കാട്ടിലൊക്കെ കറങ്ങിയിട്ടാണോ വന്നത്..?” അവസാനം അവള്‍ എന്നെ പഠിക്കുന്നത് മതിയാക്കി ചോദിച്ചു.

“ഇന്ന്‌ മാത്രമല്ല, കഴിഞ്ഞ മാസം 15ന് തുടങ്ങിയതാണ്. പല സംസ്ഥാനങ്ങളിലും പോയി അവിടെയുള്ള കാടുകളിലും മലകളിലുമൊക്കെ കറങ്ങിയെടുത്ത് ഇങ്ങോട്ട് വന്ന ശേഷം നാല് ദിവസം ഇവിടെ മധ്യപ്രദേശ് കാട്ടിനകത്തും ഉണ്ടായിരുന്നു. എന്നിട്ട് ഇന്ന് ഇപ്പോഴാണ് ഞാൻ പുറത്ത്‌ വന്നത്‌.” ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.

അവള്‍ വിടര്‍ന്ന കണ്ണുകളോടെ ചുണ്ടുകൾ അനക്കി വിരലുകൾ ഓരോന്നായി നിവർത്തുന്നത് കണ്ടപ്പോ അവള്‍ മനസ്സിൽ കണക്ക് കൂട്ടുന്നുവെന്ന് ഞാൻ മനസ്സിലാക്കി.

“വെറുതേയല്ല നിങ്ങളുടെ വണ്ടി ഇത്രക്ക് ചെളിയും അഴുക്കും പിടിച്ചിരിക്കുന്നത്.” ഒടുവില്‍ പുഞ്ചിരിയോടെ അവള്‍ പറഞ്ഞു.

“ശെരിയാണ്…,” ഞാനും സമ്മതിച്ചു. “സാധാരണയായി എന്റെ വണ്ടിയെ ഇത്രയും മോശമായ അവസ്ഥയില്‍ ഞാൻ എത്തികാറില്ല. അതെനിക്ക് ഇഷ്ട്ടവുമല്ല, മേഡം. പക്ഷേ എന്തു ചെയ്യാനാ, എന്റെ വനയാത്രകൾ തുടങ്ങുന്നതിന് മുമ്പ് തന്നെ പല കാര്യങ്ങൾ കൊണ്ടും ക്ഷീണിച്ച അവസ്ഥയിലായിരുന്നു ഞാൻ. അതുകൊണ്ടാണ് എന്റെ വണ്ടിയെ കഴുകി സൂക്ഷിക്കാനുള്ള ക്ഷമയും ചിന്തയും ഇല്ലാതെ പോയത്.” ഞാൻ ഒരിക്കൽ കൂടി പുറത്തേക്ക്‌ എത്തി നോക്കി. സത്യത്തിൽ ഇപ്പോഴാണ് എന്റെ വണ്ടിയുടെ കോലം ഞാൻ ശ്രദ്ധിച്ചത്. ഇഷ്ട്ടപെടാതെ ഞാൻ മുഖം ചുളിച്ചു പോയി.

കാട്ടില്‍ കണ്ട ഏതെങ്കിലും കുളത്തിലോ മറ്റോ നിര്‍ത്തി കഴുകേണ്ടതായിരുന്നു. എന്റെ അശ്രദ്ധ വിചാരിച്ച് ഞാൻ തലയാട്ടി.

“അത് വിചാരിച്ച് വിഷമിക്കേണ്ട സർ,” എന്റെ മനസ്സ് വായിച്ചത് പോലെ അവള്‍ പെട്ടന്ന് പറഞ്ഞു. “എനിക്കൊരു സർവീസ് ചെയുന്ന

💬 Comments

View all comments