Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
നിന്നു.
“എത്രയാ ഞാൻ തരേണ്ടത്..?” ഞാൻ തമിഴില്‍ ചോദിച്ചു.
താടി ചൊറിഞ്ഞു കൊണ്ട് എത്രയാണെന്ന് പുള്ളി പറഞ്ഞു.
“ഓക്കെ. പിന്നേ ഉച്ചക്ക് എന്ത് ഭക്ഷണമാണ് നിങ്ങളുടെ ഹോട്ടലിൽ നിന്നും കിട്ടുക..?” ഞാൻ അയാളോട് തിരക്കി.
“ഉച്ചക്ക് ഒന്നും കിട്ടൂല സാർ. രാവിലെ കാപ്പി കഴിഞ്ഞാല്‍ പിന്നെ വൈകിട്ടേ തുറക്കത്തുള്ളു, പാതിരാത്രി വരെ റൈസ് ഒഴികെ എല്ലാം ഫുഡ്ഡും കിട്ടും. അപ്പൊ രാത്രിക്ക് എന്താ വേണ്ടത്..? സാർ പറഞ്ഞോ, 7 മണിക്ക് ഞാൻ ഇവിടെ എത്തിക്കാം.”
“ഓ രാത്രിക്ക് ഫുഡ് വേണ്ട. ഉച്ചക്ക് ഞാൻ ഇവിടെ നിന്ന് വെക്കേറ്റ് ചെയ്യും.” ഞാൻ പറഞ്ഞു. “ശെരി, വെയിറ്റ് ചെയ്യൂ, ഞാൻ കാശെടുത്തോണ്ട് വരാം.” അയാളോട് പറഞ്ഞിട്ട് ഞാൻ അകത്തു പോയി കാശ് എടുത്തുകൊണ്ട് വന്നിട്ട് അയാള്‍ക്ക് ഫുഡ്ഡിന്റെ കാശും പിന്നെ ടിപ്സും ചേര്‍ത്ത് കൊടുത്തു.
അയാള്‍ കാശ് വാങ്ങി നോക്കിയിട്ട് വളരെ സന്തോഷത്തോടെ നന്ദി പറഞ്ഞിട്ട് പോയി.
ഞാൻ കഴിച്ച ശേഷം സ്വർണ്ണയുടേ നമ്പറിലോട്ട് വിളിച്ചു.
“ഹാ മാഷേ, എവിടെയാണ് നിങ്ങൾ..? എന്തായി അവിടത്തെ കാര്യങ്ങൾ..? എല്ലാം കഴിഞ്ഞോ..? വേണ്ടതൊക്കെ കിട്ടിയോ..? നാട്ടില്‍ എത്തിയോ..? അതോ ഇപ്പോഴും കാട്ടിലൂടെ കറങ്ങി നടക്കുവാണോ..?” കോൾ റിസീവ് ചെയ്തിട്ട് ഭയങ്കര ഉത്സാഹത്തോടെ അവള്‍ ചോദ്യ ശരങ്ങൾ എറിഞ്ഞു.
“ഹലോ സ്വർണ്ണ മേഡം—”
“പ്ലീസ്, സ്വർണ്ണ മാത്രം മതി മാഷേ.”
“ഓക്കെ.” ഞാൻ ഉടനെ സമ്മതിച്ചു. “ഇന്നലെ രാത്രിയാണ് എല്ലാം കഴിഞ്ഞത്. നാളെ രാത്രി അല്ലെങ്കിൽ മറ്റന്നാൾ വെളുപ്പിന് ഞാൻ ചിലപ്പോ നാട്ടിലെത്തും. ചിലപ്പോ ഉച്ചക്ക് ആയിരിക്കാം.” ഞാൻ അറിയിച്ചു.
“അതെന്താ മാഷേ, എപ്പോ
💬 Comments
View all comments