Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
അവള്‍ വെറുതെ ചോദിച്ചത്.
“കൊള്ളാം. നല്ല ക്വാളിറ്റി, നല്ല ടേസ്റ്റ്.”
“മ്മ് നല്ലത്.” അത്ര മാത്രം പറഞ്ഞിട്ട് ധൈര്യം നഷ്ട്ടപ്പെട്ടത് പോലെ അവള്‍ അപ്പുറത്ത് മൗനിയായി പോയി. ഞാൻ വെയിറ്റ് ചെയ്തു.
രണ്ട് മൂന്ന് പ്രാവശ്യം അവള്‍ എന്തോ വാക്കുകൾ ശബ്ദം താഴ്ത്തി പറഞ്ഞു തുടങ്ങിതാണ്. പക്ഷേ പെട്ടന്ന് അവള്‍ വിഴുങ്ങി കളഞ്ഞിട്ട് പിന്നെയും മൗനമായി പോയി.
അവളുടെ ഭയവും അസ്വസ്ഥതയും മനസ്സിലാക്കിക്കൊണ്ട് ഞാൻ അവള്‍ക്ക് ധൈര്യം കൊടുത്തും സപ്പോര്‍ട്ട് ചെയ്തും അവളുടെ മനസ്സ് തുറക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ സൗമ്യമായി സംസാരിച്ചു, “എന്താ ധ്വനി നല്ല ടെൻഷൻ ഉള്ളത് പോലെ തോന്നുന്നല്ലോ..? എന്തെങ്കിലും പ്രശ്‌നമാണോ..? എന്റെ എന്തെങ്കിലും സഹായം ആവശ്യമുണ്ടോ..? എന്ത് പ്രശ്നം ഉണ്ടെങ്കിലും എന്നോട് പറഞ്ഞോ, നമുക്ക് തീര്‍ച്ചയായും പരിഹാരം ഉണ്ടാക്കാം.”
അപ്പോ അവൾ ടെൻഷൻ കേറി പിടിച്ചു വച്ചിരുന്ന ശ്വാസം വിട്ടിട്ട് കുറച്ച് സമാധാനമായി ശ്വസിക്കുന്നത് എനിക്ക് കേട്ടു. അവള്‍ കൂടുതൽ റിലാക്സായ ശേഷം സംസാരിച്ചോട്ടേന്ന് കരുതി ഞാൻ മിണ്ടാതെ വെയിറ്റ് ചെയ്തു.
കുറേനേരം അങ്ങനെ കടന്നുപോയി. ഒടുവില്‍ അവള്‍ ഒന്ന് ചുമച്ച് തൊണ്ട ക്ലിയർ ചെയ്തു.
“എനിക്കൊരു കാര്യം ജിനുവിനോട് സംസാരിക്കാനുണ്ട്. പക്ഷേ ഫോണിലൂടെ ശരിയാവില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞ് കുറച്ച് റെസ്റ്റെടുക്കാനായി ഞാൻ എന്റെ റൂമിലേക്ക് പോകും. അന്നേരം ജിനു എന്റെ റൂമിലേക്ക് വരാമോ....? നമുക്ക് നേരിട്ട് സംസാരിക്കാം. പിന്നെ ഇങ്ങോട്ട് വരാൻ ബുദ്ധിമുട്ടാകുമോ…?” വെപ്രാളപ്പെട്ട് അത്രയും ഒറ്റ ശ്വാസത്തിൽ അവള്‍ സംസാരിച്ചിട്ട് അവള്‍ ശ്വാസം പിടിച്ച് എന്റെ മറുപടിക്കായി കാത്തിരുന്നു.
“എനിക്ക് ബുദ്ധിമുട്ടാവില്ല. ഞാൻ വരാം. റൂം നമ്പർ എത്രയാ..?”
💬 Comments
View all comments