Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
മേല്‍ ഇത്രയും വിശ്വസം കാണിച്ചത് കണ്ടിട്ട് ആശ്ചര്യം തോന്നിയാണ് അങ്ങനെ ഞാൻ പറഞ്ഞത്.”
“ശെരി ഞാൻ നിന്നോട് വിശ്വസം കാണിച്ച് ഇത്ര വലിയ രഹസ്യം തുറന്ന് പറഞ്ഞത് പോലെ നീയും എന്നെ വിശ്വാസിച്ച് എന്നോട് കാര്യങ്ങൾ തുറന്ന് പറയുന്നതല്ലേ ശെരി..?” ഞാൻ അവളുടെ കണ്ണില്‍ തന്നെ നോക്കി പറഞ്ഞു.
ഉടനെ അവളുടെ മുഖം ഒന്ന് റിലാക്സായി. അവളുടെ ഉള്ളില്‍ ഉണ്ടായിരുന്ന ടെൻഷൻ ഒക്കെ മാറി അവള്‍ പുഞ്ചിരിച്ചു.
“എന്നെ ഇത്രയും വിശ്വസിക്കുന്ന നിന്നോട് ഞാൻ ഒന്നും മറച്ച് വയ്ക്കില്ല. എല്ലാം ഞാൻ പറയാം. പക്ഷേ എന്നെ നിന്റെ കൂടെ കൊണ്ടുപോകണം, എനിക്കൊരു ജോലി തരും, എനിക്ക് താമസിക്കാന്‍ ചെറിയൊരു കുടിലെങ്കിലും തരപ്പെടുത്തി തരണം. ഇത്രയും ചെയ്യാമെന്ന് എനിക്ക് ഉറപ്പ് തരുകയാണെങ്കിൽ മാത്രമേ എന്റെ പ്രശ്നങ്ങൾ ഞാൻ പറയുകയുള്ളു. ഇല്ലെങ്കില്‍ ഇപ്പൊ തന്നെ നിനക്ക് ഈ റൂമിൽ നിന്നിറങ്ങി പോകാം. എന്റെ വിധി ഇവിടെ കിടന്ന് നശിക്കാനാണെന്ന് വിചാരിച്ച് ഞാൻ സമാധാനിച്ചോളാം.” ഉറച്ച തീരുമാനം എടുത്തത് പോലെ എന്റെ കണ്ണില്‍ തറപ്പിച്ച് നോക്കി കൊണ്ടാണ് ധ്വനി പറഞ്ഞത്.
പെട്ടന്ന് ഞാൻ ഒന്ന് ഞെട്ടി പോയെങ്കിലും അതിനെ മറച്ചു കൊണ്ട് ഞാൻ പുഞ്ചിരിച്ചു. “നിന്നെ ഞാൻ കൂടെ കൊണ്ടു പോകാം, നല്ലോരു ജോലിയും ഞാൻ തരാം. താമസിക്കാന്‍ കുടിലല്ല, നല്ലോരു വീടും മനുഷ്യരും തന്നെ നിന്നെ കാത്തിരിക്കുകയാണ്. സത്യം. ഇനി പറ എന്താണ് പ്രശ്നം.”
അപ്പോഴാണ് അവളുടെ മുഖത്ത് ആശ്വാസം ഉണ്ടായത്. അവൾ അടക്കി പിടിച്ചിരുന്ന ശ്വാസം വിട്ടിട്ട് അവള്‍ മുന്നോട്ട് അല്പം കുനിഞ്ഞ് അവളുടെ തുടയിൽ കൈ മുട്ട്
💬 Comments
View all comments