0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]

Author : Erosgol Read All Parts 63K

ഊന്നിയ ശേഷം താടിക്ക് കൈയും കൊടുത്തിരുന്നു.

പക്ഷേ അങ്ങനെ ആ പോസിൽ ഇരുന്നുകൊണ്ട് എന്റെ മുഖത്ത് നോക്കാൻ കുറച്ച് ശ്രമകരമായിരുന്നത് കാണണം അവള്‍ പെട്ടന്ന് നിവര്‍ന്ന് കസേരയില്‍ ചാരി ഇരുന്നിട്ട് എന്റെ മുഖത്തേക്ക് നോക്കി.

“എന്റെ അമ്മ ഒരു മലയാളി ഫാമിലിയിൽ പെട്ട ആളായിരുന്നു. അച്ഛനും അമ്മയും ഇവിടത്തെ ഒരു കോളേജിൽ പഠിക്കുമ്പോഴാണ് കണ്ടുമുട്ടിയത്—” ധ്വനി എന്റെ മുഖത്ത് നോക്കിക്കൊണ്ട് തന്നെ പറഞ്ഞു തുടങ്ങി. “അവരുടെ പഠിത്തം കഴിഞ്ഞെങ്കിലും രണ്ടുപേര്‍ക്കും ജോലി പോലും കിട്ടുന്നതിന്‌ മുമ്പ്‌ തന്നെ രണ്ട് കുടുംബങ്ങളുടെ എതിര്‍പ്പിനേയും അവഗണിച്ചു കൊണ്ട്‌ അവർ വിവാഹിതരായി. പിന്നീട് അച്ഛൻ എന്തോ ചെറിയ ജോലിയില്‍ കേറിയെങ്കിലും വീട്ടില്‍ കഷ്ടപ്പാട് തന്നേയായിരുന്നു. ആദ്യമൊക്കെ അവർ തമ്മില്‍ നല്ല സ്നേഹത്തോടേയാണ് ജീവിച്ചിരുന്നത്. പക്ഷേ അച്ഛൻ പിന്നീട്, ഒരുപാട്‌ കാശ് കിട്ടുമെന്ന ആരുടെയോ പ്രലോഭനത്തിൽ പെട്ട് കഞ്ചാവ് ബിസിനസ്സിൽ വീണുപോയി. ആദ്യം വില്‍പന മാത്രമായിരുന്നു. പക്ഷേ പിന്നീട് കഞ്ചാവ് സ്വയം ഉപയോഗിക്കാനും തുടങ്ങിയിരുന്നു. അത് കൂടാതെ വേറെയും മോശമായ, പെണ്ണുങ്ങളെ കൂട്ടി കൊടുക്കുന്ന, ബിസിനസ്സ് കൂടി ചെയ്യാൻ തുടങ്ങിയിരുന്നു. അമ്മ അച്ഛനെ ഉപദേശിച്ച് നന്നാക്കാൻ ഒരുപാട്‌ ശ്രമിച്ചിരുന്നു.

“പക്ഷേ അച്ഛന്റെ കഞ്ചാവ്  ഉപയോഗം കൂടാൻ തുടങ്ങിയതോടേ അച്ഛന്റെ മനുഷത്വം കുറഞ്ഞു വരാൻ തുടങ്ങി. അമ്മയോടും, ചെറിയ കുട്ടിയായിരുന്ന എന്നോടുമുള്ള സ്നേഹമൊക്കെ അച്ഛന് നഷ്ട്ടപെട്ടു പോയി. അങ്ങനെ ദിവസവും രാത്രി വീട്ടില്‍ വന്നു കഴിഞ്ഞാല്‍ അമ്മയും എന്നെയും അച്ഛൻ ഉപദ്രവിക്കാൻ തുടങ്ങി. സത്യത്തിൽ ഞങ്ങളെ ഉപദ്രവക്കുന്നത് അച്ഛന്റെ ഏറ്റവും വലിയ വിനോദമായി മാറിയിരുന്നു. ഞങ്ങളുടെ അലറിയുള്ള കരച്ചില്‍ അച്ഛനെ ഒരുപാട്‌ സന്തോഷിപ്പിച്ചു. ഞങ്ങളുടെ

💬 Comments

View all comments