Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
വന്നപ്പോ മാമന്റെ വൃത്തികെട്ട സ്വഭാവം എനിക്ക് മനസ്സിലാവാന്‍ തുടങ്ങിയിരുന്നു. അതോടെ അയാള്‍ എന്നെ തൊടുന്നത് അനുവദിക്കാതെ ഞാൻ നൈസായി ഒഴിഞ്ഞ് മാറി കൊണ്ടിരുന്നു. ഒടുവില്‍ എന്റെ പ്ലസ് ടു കഴിഞ്ഞ് എന്റെ ആഗ്രഹപ്രകാരം തന്നെ മാമന്‍ എന്നെ BPT ക്ക് പഠിക്കാനും വിട്ടു.” ധ്വനി ഒന്ന് നിർത്തിയ ശേഷം എന്നോട് ചോദിച്ചു, “BPT എന്താണെന്ന് ജിനുവിന് അറിയാമോ..?”
അറിയാമെന്ന് ഞാൻ തലയാട്ടി. എങ്ങനെയാണ് ഞാൻ അറിയാതിരിക്കുക. മൂന്ന് വര്‍ഷം മാത്രം പഠിച്ചിട്ട് എന്റെ സമയക്കുറവ് മൂലം പൂര്‍ത്തിയാക്കാതെ വിട്ടുകളഞ്ഞതല്ലേ.
“ബാച്ചലർ ഓഫ് ഫിസിയോതെറപ്പി.” ധ്വനിയോട് ഞാൻ പറഞ്ഞു. അവള്‍ ആശ്ചര്യത്തോടേ എന്നെ മിഴിച്ചു നോക്കി.
“ശെരിയാണ്. മൂന്നര വര്‍ഷം മാത്രമാണ് എനിക്കത് പഠിക്കാൻ കഴിഞ്ഞത്. ഒരു വര്‍ഷം കൂടി കഴിഞ്ഞിരുന്നെങ്കിൽ എനിക്ക് BTP പൂര്‍ത്തിയാക്കാൻ കഴിയുമായിരുന്നു. എന്നിട്ട് സ്വന്തമായി ജോലി നോക്കി മാമന്റെ വൃത്തികെട്ട നോട്ടത്തില്‍ നിന്നും, വൃത്തികെട്ട തടവലിൽ നിന്നും, ചാൻസ് കിട്ടുമ്പോഴൊക്കെ എന്നെ കയറി പിടിക്കുന്നതിൽ നിന്നുമൊക്കെ രക്ഷപ്പെട്ട് എന്റെ ഇഷ്ട്ടം പോലെ എവിടെയെങ്കിലും പോയി സമാധാനമായിട്ട് ജീവിക്കാൻ കഴിയുമായിരുന്നു. പക്ഷേ—” പെട്ടന്ന് അവള്‍ ഒന്ന് തേങ്ങിക്കൊണ്ട് നിര്‍ത്തി.
“അത് കംപ്ലീറ്റ് ചെയ്യാതിരിക്കാൻ മാത്രം എന്താണ് സംഭവിച്ചത്…?” തിടുക്കപ്പെട്ട് ഞാൻ ചോദിച്ചു.
“എന്റെ മാമന്‍ അന്നു പറഞ്ഞ വാക്കുകൾ…..” അവള്‍ പെട്ടന്ന് ദേഷ്യത്തില്‍ പറഞ്ഞിട്ട് നിറഞ്ഞിരുന്ന കണ്ണുകൾ വാശിയോടേ തുടച്ചു. “എന്നെ സ്വന്തം മകളായി കാണേണ്ട ആളല്ലേ എന്റെ മാമൻ…? പക്ഷേ എന്താണ് അയാള്‍ എന്നോട് പറഞ്ഞത്..!!?”
“എന്താണ് അയാള്‍ പറഞ്ഞത്..?” ഞാൻ ടെൻഷനിൽ ചോദിച്ചു.
“‘എന്റെ മക്കള്‍ക്കായി കൂട്ടി വെക്കേണ്ട കാശൊക്കെ നിനക്കായി
💬 Comments
View all comments