Chapter Title : മസാജ് തെറാപ്പിസ്റ്റ് 5 [Eros – God of Lust]
എന്നെ മാത്രമല്ല, നാടിനെ തന്നെ നടുക്കി കളഞ്ഞിരുന്നു.”
അത്രയും പറഞ്ഞ് നിർത്തിയ ശേഷം ധ്വനി കുറച്ച് നേരത്തേക്ക് മുഖം പൊത്തിയിരുന്ന് കരഞ്ഞു.
എല്ലാം കേട്ട് ഞാൻ മിന്നലേറ്റ പോലെയാണിരുന്നത്. എന്റെ തല പെരുത്ത് പോയിരുന്നു. തലച്ചോറ് മരവിച്ച പോലെയായിരുന്നു.
ആ ചെറിയ പ്രായത്തിലെ ധ്വനി അനുഭവിച്ച വേദനകള്‍ എത്രയാണെന്ന് ആലോചിച്ച് ആലോചിച്ച് തന്നെ എന്റെ മനസ്സ് തുടര്‍ച്ചയായി നീറി പുകഞ്ഞ് പോയിരുന്നു. എന്റെ കണ്ണുകൾ പിന്നെയും പിന്നെയും നിറഞ്ഞു വന്നത് തുടച്ചു കൊണ്ട് ഒന്നും മിണ്ടാൻ കഴിയാതെ ഞാൻ കരയുന്ന ധ്വനിയേ നോക്കിയിരുന്നു.
കുറെ കഴിഞ്ഞ് ധ്വനി കരച്ചില്‍ നിര്‍ത്തി മുഖം തുടച്ചിട്ട് എന്നെനോക്കി വേദനയോടെ പുഞ്ചിരിച്ചു. എന്നിട്ട് കഥ തുടർന്നു,
“ഒടുവില്‍ പോലീസ് അന്വേഷണമൊക്കെ കഴിഞ്ഞ് എന്റെ അമ്മയുടെ അനിയനായ, ഈ ലോഡ്ജ് നടത്തുന്ന എന്റെ മാമനാണ് എന്റെ ഗാർഡിയനായി എന്നെ ഏറ്റെടുത്തത്. പക്ഷേ എന്നെ ഏറ്റെടുത്തത് എന്റെ മാമന്റെ ഭാര്യക്ക് ഇഷ്ട്ടമായില്ല. അവരുടെ വീട്ടിലോട്ട് എന്നെ കൊണ്ടുപോയാൽ രണ്ട് മക്കളേയും കൊന്നിട്ട് മാമിയും ചാവുമെന്ന് മാമാനേ ഭീഷണിപ്പെടുത്തി. അതുകൊണ്ട് മാമന്‍ എന്നെ അവരുടെ വീട്ടിലേക്കല്ല കൊണ്ടുപോയത്, ഈ ലോഡ്ജിലേക്ക് കൊണ്ടുവന്ന് ഈ റൂം എന്റെ വീടായി മാറ്റി തന്നു.
“ആദ്യമൊക്കെ മാമന്‍ എന്നോട് നല്ല മാന്യതയോടേയാണ് പെരുമാറിയത്. പുറത്ത് കളങ്കമില്ലാത്ത സ്നേഹം മാത്രമാണ് കാണിച്ചിരുന്നത്. പക്ഷേ മൂന്ന് മാസം കഴിഞ്ഞപ്പോ മാമന്‍ എന്നെ കെട്ടിപിടിക്കാനും, ദേഹത്ത് തടവാനുമൊക്കെ തുടങ്ങിയായിരുന്നു. ആദ്യമൊക്കെ എനിക്ക് തെറ്റായി തോന്നിയില്ല, അതൊന്നും അന്നെനിക്ക് അറിയില്ലായിരുന്നു. എന്തായാലും മാമൻ എന്ന പഠിക്കാൻ വിട്ടു. ഞാൻ ഈ ലോഡ്ജിൽ തന്നയാണ് വളര്‍ന്നത്. വളര്‍ന്നു
💬 Comments
View all comments