Chapter Title : മസാജ് തെറാപ്പിസ്റ്റ് 6 [Eros – God of Lust]
അടിസ്ഥാനത്തിൽ നീ വേര്‍തിരിച്ച ശേഷം എനിക്ക് മിസ്ഡ് കോൾ മാത്രം ചെയ്താൽ മതി. ഞാൻ ഫ്രീ ആണെങ്കിൽ ഉടനെ വിളിക്കും. ഇല്ലെങ്കില്‍ വേഗം സമയം കണ്ടെത്തി വിളിക്കാം. അന്നേരം നമുക്ക് കാര്യങ്ങൾ ഡിസ്കസ് ചെയ്യാം. എനിട്ട് അത്യാവശ്യമായി ചികില്സ വേണ്ടവർക്ക് മുന്‍ഗണന കൊടുത്തു കൊണ്ടുള്ള അപ്പോയിന്റ്മെന്റ് ഞാൻ പറയും, അതിനെ നീ അവര്‍ക്ക് ഗ്രൂപ്പിൽ അല്ല, ഓരോരുത്തര്‍ക്കും പേഴ്സണലായി വേണം വാട്സാപ് ചെയ്തു കൊടുക്കാൻ. ഇതാണ് ആദ്യത്തെ ജോലി. മനസ്സിലായോ..?”
“മ്മ് മനസ്സിലായി. അപ്പൊ രണ്ടാമത്തെ ജോലിയോ..?”
“രണ്ടാമത്തെ ജോലി നിന്റെ കോളേജ് കഴിഞ്ഞ് വന്നിട്ട് എന്റെ വീട്ടില്‍ നിന്നാണ് ചെയ്യേണ്ടത്. പക്ഷേ ഞാൻ വീട്ടില്‍ ഉണ്ടാവില്ല. വൈകിട്ട് 6-8 മണിവരെ ചെയ്താൽ മതി. പിന്നെ ഇത് ഡെയ്ലി വർക്കാണ്. ഇതിൽ നിനക്ക് പ്രശ്‌നം എന്തെങ്കിലുമുണ്ടോ…?”
“യേയ് ഇല്ല, ഒരു പ്രശ്‌നവുമില്ല.”
“പക്ഷേ നിന്റെ പഠിപ്പിനെ അത് ബാധിക്കുമെങ്കിൽ അത് എന്നോട് പറയാൻ നീ മടിക്കരുത്. അപ്പൊ ഞാൻ അതനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തി തരും. മനസ്സിലായോ..?”
“മനസ്സിലായി, അങ്ങനെ വല്ല ബുദ്ധിമുട്ടും ഉണ്ടായാൽ ഞാൻ പറയാം, ജിനു. ഇനി ജോലി എന്താണെന്ന് പറ.”
“ഞാൻ ഉണ്ടാക്കി വച്ചിരിക്കുന്ന പല തരത്തിലുള്ള ലേഹ്യം, തൈലം, കഷായം, എണ്ണ, പലതരം മരുന്നുകള്‍, തുടങ്ങി വേറെയും ഒരുപാട് വസ്തുക്കളുണ്ട്. ഇന്നു രാത്രി എല്ലാത്തിലും വ്യക്തമായി ഞാൻ ലാബൽ ചെയ്തു വയ്ക്കും. ആവശ്യക്കാര്‍ വരും. വേണ്ടത് എന്താണെന്നും അവർ പേര് പറഞ്ഞ് ചോദിക്കും, അപ്പൊ അവര്‍ക്ക് വേണ്ടത് എടുത്തു കൊടുക്കണം, അത്ര തന്നെ.”
“അതിന്റെ വില ഒന്നും എനിക്കറിയില്ലല്ലോ ജിനു.”
“വിലയും ഞാൻ
💬 Comments
View all comments