0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]

Author : Erosgol Read All Parts 164.5K

എന്നിട്ട് ഞാൻ എന്റെ റൂമിലേക്ക് നടന്നു.

“നിന്റെ കണ്ട്രോള്‍ ഇത്രയും നഷ്ടമായി നിന്റെ പാന്റ് അത്രയും നനഞ്ഞു പോകാൻ വേണ്ടി മാത്രം ജിനു നിന്നെ എന്താ ചെയ്തത്..?” എനിക്ക് കേള്‍ക്കാതിരിക്കാനായി സവിത ആന്റി രഹസ്യമായി ഷെഹിന ആന്റിയോട് ചോദിച്ചത്‌ എനിക്ക് കേള്‍ക്കുക തന്നെ ചെയ്തു.

“ശ്ശ്… ആദ്യം അവന്‍ പോട്ടെ, എല്ലാം ഞാൻ ചേച്ചിയോട് വിശദമായി പറയാം.” ഷെഹിന ആന്റി നന്നായി ശബ്ദം താഴ്ത്തി നാണത്തോടെ പറഞ്ഞെങ്കിലും അതും എനിക്ക് കെട്ടു.

ഞാൻ അവരുടെ സംസാരം കേള്‍ക്കാത്ത പോലെ വേഗം പുറത്തേക്ക്‌ നടന്നു.

എന്റെ റൂമിൽ വന്നിട്ട് ഞാൻ കുളിക്കാന്‍ കേറി. കുളിച്ച ശേഷം ഡ്രെസ്സ്  ഇട്ടിട്ട് ബെഡ്ഡിൽ കിടന്ന മൊബൈൽ എടുത്തു നോക്കി.

ഒരുപാട്‌ മിസ്ഡ് കോൾസും കുറെ മെസേജും വന്ന് കിടപ്പുണ്ടായിരുന്നു. അമ്മ, ജെസ്സി, ഗോള്‍ഡ മിസ്സ്, നിത്യ ടീച്ചർ, ഷീന എന്നിവരുടെ ഓരോ മിസ്ഡ് കോളാണ് കിടന്നത്. പക്ഷേ സ്റ്റെല്ല ആന്റിയുടെ 4 മിസ്ഡ് കോളാണ് കിടന്നത്. പിന്നെ ധ്വനിയുടെ മെസേജും.

ആദ്യം ഞാൻ അമ്മയെ വിളിച്ച് സംസാരിച്ച ശേഷം ജെസ്സിക്ക് തിരിച്ചു വിളിച്ചു. പക്ഷേ അവൾ എടുത്തില്ല. ബിസിയായിരിക്കും. അതുകൊണ്ട്‌ അവള്‍ക്ക് വീണ്ടും ട്രൈ ചെയ്തില്ല.

ഞാൻ നിത്യ ടീച്ചർക്കും ഗോള്‍ഡ മിസ്സിനും വിളിച്ചു നോക്കി. അവരും എടുത്തില്ല. ശേഷം ഞാൻ ധ്വനിയുടെ വോയ്സ് മെസേജ് കേട്ടു. അവള്‍ എന്റെ വീട്ടില്‍ പോയി ജോലി തുടങ്ങിയെന്നും, തൈലവും മറ്റ് ഉല്‍പ്പന്നങ്ങളും വാങ്ങിക്കാനായി ആളുകൾ കൂട്ടം കൂടി നില്‍ക്കുന്നുവെന്ന അപ്ഡേറ്റ് ആയിരുന്നു അവളുടെ മെസേജിൽ.

ഞാൻ അവള്‍ക്ക് കോൾ ചെയ്തു. ഉടനെ അവൾ

💬 Comments

View all comments