Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]
എടുത്തെങ്കിലും അവൾ അവിടെ ഭയങ്കര ബിസിയായിരുന്നത് കൊണ്ട് ഞങ്ങൾക്ക് കൂടുതൽ നേരം സംസാരിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ വേണ്ട കാര്യങ്ങൾ മാത്രം വേഗം സംസാരിച്ചിട്ട് വച്ചു.
അതുകഴിഞ്ഞ് ഞാൻ ഷീനയെ വിളിച്ചു.
“ഞാൻ വിളിച്ചപ്പോ ചേട്ടൻ ബിസിയായിരുന്നോ..?” അവൾ കോൾ എടുത്ത ഉടനെ എന്തോ സ്പെഷ്യൽ കാര്യം എന്നോട് പറയാൻ വെമ്പുന്നത് പോലെ അല്‍പ്പം വെപ്രാളം പിടിച്ചാണ് സംസാരിച്ചത്.
“മ്മ്, ബിസിയായിരുന്നു ഷീന മോളെ.” ഞാൻ പറഞ്ഞു. “പിന്നേ എന്തിനാ ഇത്ര വെപ്രാളം. എന്നോട് എന്തോ പറയാൻ വെപ്രാളം കാണിക്കുന്നത് പോലെ തോന്നുന്നല്ലോ..?” ചിരിയോടെ ഞാൻ അവളോട് പറഞ്ഞു. അപ്പൊ അവളും ചിരിച്ചു.
“എന്റെ വിസ ശെരിയായി, ചേട്ടാ. അടുത്ത മാസം രണ്ടാം തിയതി ഞാനും, ഇച്ചായനും, ഇച്ചായന്റെ പപ്പയും ഒരുമിച്ച് പോകും. എന്റെ ടിക്കറ്റും എടുത്തു കഴിഞ്ഞു.”ഷീന ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
“ആണോടി മോളെ. അവിടെ നിനക്ക് ജോലി വല്ലതും ശെരിയായോ..?”
“ഇല്ല ചേട്ടാ. ജോലി ഒന്നും ശെരിയായില്ല. അങ്ങോട്ട് പോയിട്ട് വേണം നോക്കാൻ. ലോജിസ്റ്റിക്കാണ് എനിക്ക് താൽപര്യം, പക്ഷേ പഠിത്തം മാത്രം പോരല്ലോ, അതിൽ എക്സ്പീരിയൻസ് ഇല്ലാതെ പെട്ടന്നൊന്നും ജോലി കിട്ടില്ല.” അവള്‍ നിരാശയിൽ പറഞ്ഞു.
“എക്സ്പീരിയൻസ് ഇല്ലെന്ന് വിചാരിച്ച് നീ വിഷമിക്കേണ്ടടി മോളെ.” ഞാൻ അവളെ ആശ്വസിപ്പിച്ചു. “നിനക്ക് താൽപര്യമുണ്ടെങ്കിൽ ഞാനും അങ്കിളും ലണ്ടനിൽ പാർട്നർഷിപ്പിൽ നടത്തുന്ന കമ്പനിയിൽ നിനക്ക് ‘അസിസ്റ്റന്റ് സപ്ലൈ ചെയിൻ മാനേജർ’ ആയിട്ട് ജൊയിൻ ചെയ്യാം. അതുകഴിഞ്ഞ് നിന്റെ ടാലന്റ് പോലെയിരിക്കും. ടാലന്റ് ഉണ്ടെങ്കിൽ, ഒരു വര്‍ഷം കഴിഞ്ഞ്, അസ്സിസ്റ്റന്റ് മാനേജറില്‍ നിന്നും മാനേജറായി പ്രൊമോട്ട് ചെയ്യും. അത്യാവശ്യം എക്സ്പീരിയൻസ്
💬 Comments
View all comments