Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]
ഇപ്പൊ തുടങ്ങുന്നതല്ലേ നല്ലത്. ഇല്ലെങ്കില്‍ ലേറ്റായി പോവില്ലേ..?”
“ഇല്ല, ആന്റി, ലേറ്റാവില്ല. ഇന്ന് ഉച്ച ഒരു മണിക്ക് തിരിച്ചാലും നാളെ രാത്രി രണ്ട് മണിക്ക് മുമ്പ് തന്നെ നമ്മൾ ഓൾറെഡി ബുക്കിംഗ് ചെയ്തിരിക്കുന്ന വില്ലയിൽ എത്താൻ കഴിയും.” ഞാൻ അവരോട് പറഞ്ഞു.
“ഉറപ്പാണോ ജിനു..?” സല്‍മാന്‍ അങ്കിൾ അല്‍പ്പം ആശങ്കയോടെ ചോദിച്ചു.
“ഉറപ്പാണ് അങ്കിൾ.” ഞാൻ തറപ്പിച്ച് പറഞ്ഞു.
“ശെരിക്കും നീ പറഞ്ഞ ആ സമയത്തിന് എത്താൻ കഴിയുമോ..?” പ്രമോദ് അങ്കിളും സംശയം പ്രകടിപ്പിച്ചു.
“സ്ഥിരമായി ഞാൻ ഇന്ത്യ മുഴുവനും യാത്ര ചെയ്യുന്ന ആളാണ്, അങ്കിൾ. അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ നിങ്ങള്‍ക്ക് ആശങ്ക വേണ്ട.”
അപ്പോ കുറച്ച് നേരത്തേക്ക് അവരാരും മിണ്ടാതെ പരസ്പരം നോക്കി.
“അങ്കിൾ, ആന്റി… അഞ്ച് വയസ്സ് തൊട്ടെ എന്റെ അച്ചാച്ചൻ ഇന്ത്യ മുഴുവനും കറങ്ങാൻ തുടങ്ങിയതാണ്. 16 വയസ്സ് വരെ ഞങ്ങടെ മുത്തച്ഛന്റെ കൂടെയായിരുന്നു കറക്കം. ലൈസൻസ് ഇല്ലാതിരുന്നത് കൊണ്ട് മാത്രം 16 തൊട്ട് 18 വയസ്സ് വരെ അച്ചാച്ചൻ ഒരു ഡ്രൈവറെ കൂടെ നിര്‍ത്തിയായിരുന്നു. പക്ഷേ 18 വയസ്സ് തൊട്ട് അച്ചാച്ചൻ തന്നെ ഇന്ത്യ മുഴുവനും സ്വന്തമായി വണ്ടി ഓടിച്ചു പോകാൻ തുടങ്ങിയതാണ്. ഒരുപാട് യാത്രകളിൽ ഞാനും കൂടെ പോയിട്ടുണ്ട്. ആദ്യമൊക്കെ, പോകാനുള്ള ദൂരം കേട്ടാല്‍ അച്ചാച്ചൻ പറയുന്ന സമയത്തിന് എത്തില്ല എന്നുതന്നെയാണ് ഞാനും വിശ്വസിച്ചിരുന്നത്. പക്ഷേ പിന്നെപ്പിന്നെ ആ സംശയങ്ങൾ എനിക്ക് മാറിയായിരുന്നു. ഇപ്പൊ, നിങ്ങളും സംശയിച്ചു കൊണ്ട് എന്റെ ആ പഴയ സ്ഥാനത്താണ് നില്‍ക്കുന്നത്, വിശ്വസിക്കാൻ പ്രയാസം തോന്നും, പക്ഷേ ആശങ്ക വേണ്ട. തീര്‍ച്ചയായും നമ്മൾ ലേറ്റാവില്ല.” ജെസ്സി
💬 Comments
View all comments