0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]

Author : Erosgol Read All Parts 161.8K

അവളുടെ സ്വന്തം അനുഭവം ഉള്‍പ്പെടുത്തി അവരോട് കാര്യം അവതരിപ്പിച്ചു.

ഒടുവില്‍ അവരുടെയൊക്കെ മുഖം തെളിഞ്ഞു വരാൻ തുടങ്ങി.

“അങ്ങനെയാണെങ്കില്‍ പ്രശ്നമില്ല, ജിനു പറഞ്ഞത് പോലെ നടക്കട്ടെ.” പ്രമോദ്‌ അങ്കിള്‍ എന്നോട് പറഞ്ഞ ശേഷം അയാളുടെ ഭാര്യയുടെ നേര്‍ക്ക് മുഖം തിരിച്ചു, നിങ്ങൾ 6 പേരും ഉച്ചക്ക് യാത്ര തിരിച്ചോളു.” പ്രമോദ്‌ അങ്കിൾ അല്‍പ്പം ആശ്വാസത്തോടെ അയാളുടെ ഭാര്യയോട് പറഞ്ഞിട്ട് വീണ്ടും എന്നെ നോക്കി, “ഓക്കെ ജിനു, ഇനി ഞങ്ങൾ നിന്റെ സമയം കളയുന്നില്ല. ഇവരെ നിങ്ങളുടെ കുടുംബ വീട്ടില്‍ ആക്കിയിട്ട് പോയേക്കാം. എനിക്കും സല്‍മാനും വേഗം തിരികെ പോണം. ഞങ്ങൾക്ക് ജോലിക്ക് പോകാനുള്ളതല്ലേ.”

“ഓക്കെ ജിനു, ഈ സമയം നീ ഭയങ്കര ബിസിയായിരിക്കുമെന്ന് ജെസ്സി മോള് പറഞ്ഞായിരുന്നു, പക്ഷേ ചികില്സക്കും മറ്റും ഇത്രയും ആളുകൾ വരുമെന്ന് ഒട്ടും വിചാരിച്ചില്ല.” ഷെഹിന ആന്റി കണ്ണുകൾ കൊണ്ട്‌ പുറത്ത്‌ നില്‍ക്കുന്ന ജനങ്കൂട്ടത്തെ കാണിച്ച് ആശ്ചര്യപ്പെട്ടു. “ശെരി, ഇനി നിന്റെ ജോലി നടക്കട്ടെ.” ആന്റി തോളിനെ മുന്നോട്ട് വളച്ച് മെല്ലെ എഴുന്നേറ്റു.

അതോടെ മറ്റുള്ളവരും എഴുന്നേറ്റു. ഞങ്ങൾ എല്ലാവരും പുറത്തേക്ക്‌ നടന്നു

“ജെസ്സി മോളെ, ധ്വനിക്ക് പനി എങ്ങനെയുണ്ട്..?” എനിക്കൊപ്പം നടക്കുന്ന എന്റെ അനിയത്തിയോട് ഞാൻ ചോദിച്ചു.

“ധ്വനി ചേച്ചിക്ക് പനിയൊക്കെ കുറഞ്ഞിട്ടുണ്ട്, അച്ചാച്ചാ. പക്ഷേ ബോഡി പെയിനും ക്ഷീണവും മാറിയിട്ടില്ല. നല്ല തലവേദനയും ഉണ്ടെന്നാ പറഞ്ഞെ. അതുകൊണ്ട്‌ ചേച്ചി ഇന്ന്‌ ഇങ്ങോട്ട് വരില്ല, കേട്ടോ. പിന്നെ എന്റെ ഈ ഫ്രണ്ട്സും ആന്റിമാരും നമ്മുടെ വീട്ടിലല്ലെ, അതുകൊണ്ട്‌ ഞാനും അവരുടെ കൂടെ ഇല്ലെങ്കിൽ മോശമായി പോകും. ഇല്ലെങ്കില്‍ ഞാൻ ഇവിടെ നിന്ന്

💬 Comments

View all comments