Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]
അച്ചാച്ചനെ സഹായിച്ചേനേ.”
“യേയ്, അതൊന്നും സാരമില്ല മോളെ, ഇവിടത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളും.”
“അപ്പോ അച്ചാച്ചൻ എത്ര മണിക്ക് നമ്മുടെ വീട്ടില്‍ വരും..?” എല്ലാവരും മുറ്റത്തേക്ക് വന്നപ്പോ ജെസ്സി ചോദിച്ചു.
“12 മണിക്ക് ഞാൻ അവിടെ ഉണ്ടാവും. പോരെ..?”
“ഓക്കെ ജിനുക്കാ, നമുക്ക് ഉച്ചക്ക് കാണാം.”
“അപ്പോ ഉച്ചക്ക് കാണാം ജിനുവേട്ടാ.”
“ശെരി ജിനു. ഡെല്‍ഹിയിൽ പോയിട്ട് വരുന്നത് വരെ ഇവർ എല്ലാവരെയും നോക്കിക്കോണേ..!” പ്രമോദ് അങ്കിൾ എനിക്ക് ഷേക് ഹാന്‍ഡ് തന്നിട്ട് എന്റെ കൈ മുറുകെ പിടിച്ചുകൊണ്ട് അപേക്ഷ പോലെ പറഞ്ഞു.
“അങ്കിൾ പേടിക്കേണ്ട, ഞാൻ നോക്കിക്കോളാം.” ഞാൻ ഉറപ്പ് കൊടുത്തു.
“പിന്നേ ജിനു, എനിക്കൊരു റിക്വസ്റ്റുണ്ട്..!” സല്‍മാന്‍ അങ്കിൾ അല്‍പ്പം മടിച്ചു മടിച്ച് എന്നോട് പറഞ്ഞിട്ട് അയാളുടെ ഭാര്യയെ നോക്കി.
“എന്തു റിക്വസ്റ്റ്..?”
“സംഭവം ഇങ്ങനെയാണ് ജിനു….,” അയാള്‍ പിന്നെയും ഒന്ന് മടിച്ചിട്ട് തുടർന്നു, “അത്യാവശ്യം വേണ്ട കാശൊക്കെ ഷെഹിനയുടെ അക്കൗണ്ടിലുണ്ട്… പക്ഷേ അവളുടെ അക്കൗണ്ട് ഇടക്കിടക്ക് താല്‍ക്കാലികമായി ഡെബിറ്റ് ഫ്രീസാവുകയാണ്. അന്നേരം ഓൺലൈൻ ട്രാൻസാക്ഷനോ, എടിഎം ഇല്‍ നിന്ന് കാശ് എടുക്കാനോ കഴിയില്ല. പക്ഷേ 24 മണിക്കൂറിനകം ആ പ്രശ്നം മാറുകയും ചെയ്യും.” അയാള്‍ ഒന്നുകൂടി നിര്‍ത്തിയിട്ട് അയാളുടെ ഭാര്യയെ ഒന്ന് നോക്കി. എന്നിട്ട് പിന്നെയും എന്നെ നോക്കി തുടർന്നു, “അപ്പൊ ജിനു, അങ്ങനെയുള്ള സാഹചര്യങ്ങളിൽ മാത്രം ജിനുവിന് അവളെ ഹെല്പ് ചെയ്യാൻ കഴിയുമോ, അക്കൗണ്ട് ആക്ടിവായ ഉടനെ അവള്‍ ആ കാശ് തിരിച്ചയക്കുകയും ചെയ്യും. ഹസ്ന മോൾക്ക് അക്കൗണ്ടില്ല, ഉണ്ടായിരുന്നെങ്കിൽ അതിലേക്ക് കാശ് ഇട്ടിട്ട് ഉപയോഗിക്കാൻ കഴിയുമായിരുന്നു.” അയാള്‍ പറഞ്ഞു നിര്‍ത്തിയിട്ട്
💬 Comments
View all comments