0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]

Author : Erosgol Read All Parts 162.9K

മനസ്സിലായിട്ടുണ്ട്. മനസ്സിൽ അസുരന്റെ മുഖവും, പുറമെ ദേവന്റെ മുഖവും കൊണ്ടു നടക്കുന്ന ചിലർ, പക്ഷേ സാഹചര്യം കിട്ടുമ്പോ അത് മുതലാക്കാൻ ശ്രമിക്കുന്ന ആണുങ്ങളേയും ഞങ്ങൾ കണ്ടിട്ടുണ്ട്.

“അതുകൊണ്ട്, നിന്റെ യാഥാര്‍ത്ഥ മുഖം എന്താണെന്ന് അറിയാതെ എനിക്കും ഷെഹിനക്കും നിന്റെ കൂടെ ഇത്രയും ദൂരം യാത്ര ചെയ്യുന്നതിൽ പേടി ഉണ്ടായിരുന്ന. പിന്നെ, രാവിലെ 8 മണി തൊട്ട് ഉച്ചക്ക് ഒരു മണി വരെ കുട്ടികള്‍ക്കും അവരുടെ കൂടെയുള്ള ടീച്ചേഴ്സിനും മാത്രമല്ലേ JN യൂണിവേഴ്‌സിറ്റിയിൽ പ്രവേശനമുള്ളു..! നമുക്കൊക്കെ ഉച്ച കഴിഞ്ഞല്ലേ എക്സിബിഷൻ തുടങ്ങിയ ശേഷം മാത്രം യൂണിവേഴ്‌സിറ്റിയിൽ പ്രവേശിക്കാൻ അനുവാദമുള്ളു..? അപ്പൊ, റിഥിയും, ഹസ്നയും, ജെസ്സിയും രാവിലെ യൂണിവേഴ്‌സിറ്റിയിൽ പോയിക്കഴിഞ്ഞാൽ ഡെയ്ലി രാവിലെ തൊട്ട് ഉച്ച വരെ നമ്മൾ മൂന്ന്‌ പേര്‌ മാത്രമല്ലേ വില്ലയിൽ ഉണ്ടാവുകയുള്ളൂ എന്ന കാര്യത്തിലും ഞങ്ങൾക്ക് നല്ല പേടി ഉണ്ടായിരുന്നു, ജിനു.”

അന്നേരം ചില ആളുകൾ ബസ് സ്റ്റോപ്പ് ഷെഡഡ്ഡിന് മുന്നിൽ എത്തിയപ്പോ ആന്റി പെട്ടന്ന് സംസാരം നിര്‍ത്തി. പക്ഷേ ആ ആളുകൾ കടന്നുപോയ ശേഷം ആന്റി തുടർന്നു..,,

“അതുകൊണ്ട്‌ നീ എങ്ങനെയുള്ള ആളാണെന്ന് മനസ്സിലാക്കാൻ ഞാനും ഷെഹിനയും നമ്മുടെ യാത്ര തുടങ്ങിയ നിമിഷം തൊട്ടേ നിന്നെ നിരീക്ഷിക്കുകയായിരുന്നു. നീ സംസാരിക്കുന്ന ഓരോ വാക്കും ഞങ്ങൾ ശ്രദ്ധയോടെ കേട്ട് അതിൽ എന്തെങ്കിലും ഉള്‍ കുത്ത് ഉണ്ടോന്നും ആരാഞ്ഞു. എല്ലാവരെയും നി നോക്കുന്ന രീതി, ഞങ്ങളോടൊക്കെയുള്ള നിന്റെ പെരുമറ്റം, നിന്റെ ബോഡി ലാംഗ്വേജ്, അങ്ങനെ എല്ലാം ഞങ്ങൾ നിരീക്ഷിക്കുകയായിരുന്നു.”

അതൊക്കെ കേട്ട് എനിക്ക് ശെരിക്കും ദേഷ്യമാണ് വന്നത്. പിന്നെ എന്തിനാണ് ഇവരൊക്കെ എന്റെ കൂടെ വരാൻ തീരുമാനിച്ചത്‌..!

💬 Comments

View all comments