Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]
ഞാൻ അല്ലല്ലോ എന്റെ കൂടെ വരാൻ അവരെ നിര്‍ബന്ധിച്ച്..! വില്ല ബുക്ക് ചെയ്യുന്നതിന് മുമ്പ് അവരോടൊക്കെ സമ്മതം ചോദിച്ചിട്ടാണ് ബുക്ക് ചെയ്തത്, പേടി ഉണ്ടെങ്കിൽ എന്തുകൊണ്ട് അവർക്ക് സെപ്പറേറ്റ് വില്ലയോ ലോഡ്ജോ വേനമെന്ന് പറഞ്ഞില്ല. എനിക്ക് ദേഷ്യം സഹിക്കാതെ സവിത ആന്റിയെ ഞാൻ തുറിച്ചു നോക്കി. പക്ഷേ പെട്ടന്ന് ഞാൻ അവരുടെ സ്ഥാനത്ത് നിന്ന് ആലോചിച്ച് നോക്കിയപ്പോ എന്റെ ദേഷ്യം കുറച്ചൊന്ന് അടങ്ങി.
“നിന്നെ കുറിച്ചുള്ള ഞങ്ങളുടെ നിരീക്ഷണത്തിൽ നിന്നും നീ ശെരിക്കും നല്ലോരു വ്യക്തിയാണെന്ന് ഞങ്ങൾക്ക് മനസ്സിലായി, ജിനു. നിന്നെ വിശ്വസിക്കാൻ കഴിയുമെന്നും ഞങ്ങൾക്ക് ഉറപ്പായി.” ആന്റി പുഞ്ചിരിയോടെ പറഞ്ഞു.
ആ പറച്ചില്‍ കേട്ടപ്പോ എന്റെ ബാക്കി ഉണ്ടായിരുന്ന ദേഷ്യം പൂര്‍ണമായി അടങ്ങി പോയി. ഓക്കെ ഞാൻ ക്ഷമിച്ചിരിക്കുന്നു.
“പിന്നെ ഇപ്പൊ നിന്നോട് എന്റെ ശരീരത്തെ കുറിച്ചുള്ള അഭിപ്രായം തുറന്നു പറയാൻ സ്വതന്ത്രം തന്നെപ്പോഴും വളരെ മാന്യമായ ഭാഷയിൽ വേണ്ടപ്പെട്ട കാര്യങ്ങൾ മാത്രമാണ് നീ എന്നോട് പറഞ്ഞത്.” ആന്റി അത് പറയുമ്പോ കണ്ണുകളിൽ ചെറിയൊരു ബഹുമാനം ഉണ്ടായിരുന്നു.
ഒടുവില്‍ ഞാൻ പുഞ്ചിരിച്ചു.
“ഇത്രയും കാശുള്ള നീ, ഇത്രയും ഗ്ലാമറുള്ള നിനക്ക് നല്ല ചാൻസ് കിട്ടിയിട്ടും കൂടി നീ അനാവശ്യമായോ, മോശമായിട്ടോ, ബഹുമാനം ഇല്ലാതേയോ എന്നോട് സംസാരിച്ചില്ല. ഞാൻ എന്നല്ല, ഞങ്ങൾ ആരോടും നി ഒരിക്കലും മോശമായി സംസാരിച്ചില്ല. എന്നെ വശീകരിക്കാനുള്ള ശ്രമവും നീ നടത്തിയില്ല.” ആന്റി പുഞ്ചിരിയോടെ പറഞ്ഞു. “ഇനി എനിക്ക് നിന്നെ പേടിയില്ല, ജിനു. ഒരേ വില്ലയിൽ എന്നല്ല.. നമ്മൾ ഒറ്റക്ക് ഒരേ റൂമിൽ ആണെങ്കിൽ പോലും നിന്നെ വിശ്വസിച്ച് ഞാൻ കൂടെ നില്‍ക്കും.”
💬 Comments
View all comments