0%

Chapter Title : മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust]

Author : Erosgol Read All Parts 163K

അത്രയും പറഞ്ഞിട്ട് ആന്റി എന്നെ സംസാരിക്കാൻ പോലും അനുവദിക്കാതെ എന്റെ കൈ പിടിച്ചു വലിച്ച് കൊണ്ടുപോയി ബേക്കറിയിൽ കേറി. ഞാൻ ശെരിക്കും ആന്റി പറഞ്ഞതൊക്കെ കേട്ട് കിളി പോയി നില്ക്കുകയായിരുന്നു. ഒറ്റ ദിവസം കൊണ്ട് എന്നോട് ഇത്രയും വിശ്വാസമുണ്ടായോ..!!

പുണ്യാളൻമാരെ..! ഈ രണ്ട് സ്ത്രീകളും എന്നെ പരീക്ഷിക്കുകയായിരുന്നുവെന്ന് ഞാൻ അറിഞ്ഞതുകൂടിയില്ലല്ലൊ..!! ഞാൻ തലയാട്ടി കൊണ്ട്‌ ബേക്കറിയില്‍ നിന്ന് പാലും, കുറെ കഴിക്കുന്ന ഐറ്റംസും, കുടിക്കുന്ന ഐറ്റംസുമൊക്കെ വാങ്ങിച്ചു. വാങ്ങിച്ച സാധനങ്ങൾക്ക് ആന്റി ജി പേ ചെയ്യാൻ ശ്രമിച്ചപ്പൊ അവരെ തടഞ്ഞിട്ട് ഞാൻ പേ ചെയ്തു.

അതുകഴിഞ്ഞ്‌ അടുത്തുള്ള ഹോട്ടലിൽ കേറി പലഹാരങ്ങള്‍ വാങ്ങിച്ചു. എന്നിട്ട് ഞങ്ങൾ തിരികെ നടന്നു.

“എന്നാലും ആന്റി, എന്നോട് ഈ പരീക്ഷണങ്ങൾ വേണ്ടായിരുന്നു..!” ഞാൻ തലയാട്ടി പറഞ്ഞതും ആന്റി പൊട്ടിച്ചിരിച്ചു.

“എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന ടൈപ്പല്ല ഞാൻ, ജിനു. ഷെഹിനയും അങ്ങനെയാണ്. അത്ര പെട്ടന്ന് ഞാൻ ആരെയും വിശ്വസിച്ച് അടുക്കത്തുമില്ല. പക്ഷേ ആരോടെങ്കിലും വിശ്വാസം തോന്നിക്കഴിഞ്ഞാൽ പിന്നെ മറ്റുള്ളവർ എന്ത് വൃത്തികേട് ആ വ്യക്തിയെ കുറിച്ച് പറഞ്ഞാലും, എനിക്ക് സ്വന്തമായ അനുഭവം ഉണ്ടാകുന്നത് വരെ, ഞാൻ വിശ്വസിക്കില്ല.” ആന്റി ചിരിച്ചുകൊണ്ട് പറഞ്ഞു. “നിന്നെ എനിക്ക് വിശ്വാസമാണ്, ജിനു. ആ വിശ്വാസത്തിൽ ജനിച്ച അടുപ്പവും എനിക്ക് നിന്നോട് തോന്നിക്കഴിഞ്ഞു. അതുകൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം ഞാൻ നിന്നോട് തുറന്നു പറഞ്ഞത്. ഷെഹിനക്കും നിന്നെക്കുറിച്ച് നല്ല അഭിപ്രായമാണ്.”

അതൊക്കെ കേട്ട് എനിക്ക് മറുപടി ഒന്നും പറയാൻ കിട്ടിയില്ല. അതുകൊണ്ട്‌ ഞാൻ മിണ്ടാതെ നടന്നു.

വീട്ടില്‍ എത്തിയപ്പോ എല്ലാവരും അടുക്കളയിലായിരുന്നു. വലിയൊരു സ്റ്റീല്‍ പാത്രത്തിൽ പാലും പഞ്ചസാരയും ഇല്ലാത്ത ഹെര്‍ബല്‍

💬 Comments

View all comments